Browsing Category
local
മുതുവട്ടൂരിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും സഹകരണത്തോടെ ചാവക്കാട് നഗരസഭ ബലാമണിയമ്മ വനിത സ്മാരകമന്ദിരം കെട്ടിടത്തിൽ ആരംഭിച്ച. സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു.ചാവക്കാട്!-->…
മുങ്ങി മരിച്ച കുട്ടികളുടെ വീടുകളിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശനം നടത്തി.
ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻപാലയൂർ കഴുത്താക്കലിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും!-->…
പെരുനാൾ തിരക്ക് , ചാവക്കാട് നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം.
ചാവക്കാട് : ഈദ് പെരുന്നാളിനോട് അനുബന്ധിച്ചു നാളെയും മറ്റന്നാളും( മെയ് ഒന്ന് രണ്ട് ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുല്ലത്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങൾ ഉൾപ്പടെ ഉള്ളവ വസന്തം!-->!-->!-->…
പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം.
ഗുരുവായൂര്‍: ഗുരുവായൂര്‍ പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു.!-->…
കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ .കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തുകേന്ദ്ര സർക്കാരിന്റെ!-->…
“കാൻ തൃശൂർ” പദ്ധതിയുടെ കൈപ്പുസ്തക വിതരണം
ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നുകാൻസർ രോഗികളെ നേരത്തെ!-->…
വിദ്യാർത്ഥി കർഷകനെ സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് അനുമോദിച്ചു
പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!-->…
വലിയതോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും
ഗുരുവായൂര്‍ : നഗരത്തിലെ പ്രധാന ജല നിര്‍ഗമന മാര്‍ഗമായ വലിയതോട് നവീകരിക്കാനും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും നഗരസഭ തീരുമാനിച്ചു. തോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും.!-->…
ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു
ചാവക്കാട് : ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിന് ‘തെളിനീരോഴുകും നവകേരളം’ സമ്പൂര്‍ണ ജലസുചിത്വ യജ്ഞം 2022 ഭാഗമായി ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചാവക്കാട് കനോലി കനാലിന് തീരത്ത് നടന്ന പരിപാടി!-->…
പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .
ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…