Above Pot
Browsing Category

local

സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമികനായി. ഫാ. ജോയ്സൻ എടശേരി സന്ദേശം നൽകി. വൈകീട്ട് ഫാ. ജിൻസൻ ചിരിയങ്കണ്ടത്തിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം

കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു ചാവക്കാട്മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിണ്ടൻ്റ് കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ

ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും

ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും. പഴയ മലബാറിൽ ഉൾപ്പെടുന്ന ഗുരുവായൂരിലെ ഇരിങ്ങപ്പുറത്ത് 1922ലാണ് സ്കൂൾ ആരംഭിച്ചത്. എട്ടാം തരം വരെ ഇവിടെയുണ്ടായിരുന്നു. 1928ൽ ഹിന്ദു ഗേൾസ് യു.പി. സ്കൂളായി. 1965ൽ

“അമ്മ അറിയാൻ” -സൈബർ ലോകത്തെ സുരക്ഷിത ജീവിതം

ചാവക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും ചേർന്ന് നടത്തുന്ന "അമ്മ അറിയാൻ -സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്, ലിറ്റിൽ കൈറ്റ്സ് മെംബേർസിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ വെച്ച്

ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ്സ് നടത്തി

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും വേണ്ടി ബോധവത്കരണ ക്ലാസ്സ് നടത്തി.ഗുരുവായൂർ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഫുഡ് സേഫ്റ്റി ഓഫീസർ പ്രമീണ എന്നിവർ ക്ലാസ്സുകൾ

പാലയൂരിൽ ദുക്റാന തിരുനാളിന്റെയും തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെയും പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. 2022 ജൂലായ് 3 ഞായറാഴ്ച ദുക്റാന തിരുനാളും ജൂലായ് 16, 17

സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിൻറോ കുളങ്ങര കൊടിയേറ്റി. ഇടവകയിലെ 14 കുടുംബ കൂട്ടായ്മകളിലും കൊടിയേറ്റം നടന്നു. പെരുമ്പറകൾ മുഴക്കി തിരുനാൾ വിളംബരം ജാഥയും ഉണ്ടായി. തിരുനാൾ നേർച്ചയായ പാദുവാമൃതം ആശീർവാദം, സപ്ലിമെൻറ്

എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാർ, കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി.

ചാവക്കാട്: തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാഗണപതിഹോമം,കലശപൂജ,ഉച്ചപൂജ,പറ നിറക്കൽ എന്നിവ നടന്നു,ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന

ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു . പ്രസിഡന്റ് സി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു .എം എൽ എ .എൻ. കെ അക്ബർ , സി പി എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് ഓർഗനൈസേഷൻ