Post Header (woking) vadesheri
Browsing Category

local

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കലാ സാംസ്ക്കാരിക പരിപാടികൾ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കലാ സാംസ്ക്കാരിക പരിപാടികൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉൽഘാടനം ചെയ്തു. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി

തൊഴിയൂര്‍ ഉസ്താദ് ഉറൂസും പി.ടി.ഉസ്താദ് അനുസ്മരണവും ഞായറാഴ്ച

ചാവക്കാട്: തൊഴിയൂര്‍ ദാറുറഹ്മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.കെ.എ.കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി.യതീന്ദ്രദാസ് എന്നിവര്‍

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.സതി (ഹെഡ് നഴ്സ്), കെ.പി.ശകുന്തള (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓ ർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ്

ബ്രഹ്മകുളം മദ്രസ്സ്ത്തുൽ ബദരിയാ മദ്രസയുടെ ഉൽഘാടനം

ഗുരുവായൂർ : ബ്രഹ്മകുളം മദ്രസ്സ് ത്തുൽ ബദരിയാ ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച കെട്ടിടം 30 ചൊവ്വാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ്

സെന്റ് ആന്റണീസ് പള്ളി തിരുന്നാളാഘോഷം .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ

തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കും. തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ്

പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു.

ചാവക്കാട് : പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ

ഗുരുവായൂർ ദേവസ്വം ഇടതുപക്ഷ ജീവനക്കാരുടെ കുടുംബസംഗമം

ഗുരുവായൂർ : ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.