Post Header (woking) vadesheri
Browsing Category

My Cat

തായ്‌വാൻ യോഗ പരിശീലക എൽ. എഫ്. കോളേജിൽ

ഗുരുവായൂർ  : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് തായ്‌വാനിലെ ശിവാനന്ദ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ15 വർഷമായി പരിശീലകയായ  കാർണ ജെറിയും കുടുംബവും സന്ദർശിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ്, ഐ കെ എസ് സെൻറർ - സംസ്കൃതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണം – ജോസ് തെറ്റയിൽ

തിരുവനന്തപുരം: രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഭിന്നതകൾ മറന്ന് വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണമെന്ന് മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ജനകീയ അടിത്തറയുള്ള

തട്ടകത്തിന്റെ കഥാകാരന് ശ്രീകൃഷ്ണ കോളേജിൽ അപൂർവ സ്മാരകമുയരുന്നു

ഗുരുവായൂർ :' തട്ടക'ത്തിൻ്റെ കഥാകാരനായ കോവിലന്റെ പേരിൽ തട്ടകത്തിലെ കലാലയമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗത്തിന്റെ സെമിനാർ ഹാൾ അറിയപ്പെടാൻ പോകുന്നു. കോവിലൻ്റെ രചനാലോകത്തിലേക്ക് പുതുതലമുറയെ ആകർഷിക്കും വിധം ഐ.സി.ടി .സാങ്കേതിക

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല: വിവരാവകാശ കമ്മിഷന്‍

കൊല്ലം  : സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃതമറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം.

ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

ഗുരുവായൂർ  : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും

നിപ, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രണ്ടു ജില്ലകളില്‍ കണ്ടെയ്‌ന്മെന്റ്

കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ തുടങ്ങും

ഗുരുവായൂർ : കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം ജൂലൈ 4 (വെള്ളിയാഴ്ച ) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 12 ശനിയാഴ്ച മുതൽ ആരംഭിക്കും.

യൂത്ത്‌ കോൺഗ്രസിന്റെ പോലിസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

ചാവക്കാട്:കോടതി പരിസരത്ത് നടന്ന കവർച്ചയിൽ സിപിഎം നേതാവിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പോലീസ് ജലബീരങ്കി പ്രയോഗിച്ചു.ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് ജലബീരങ്കി

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമിയുടെ 2025 വർഷത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ജി.ആർ ഇന്ദുഗോപൻ എഴുതിയ 'ആനോ' സ്വന്തമാക്കി. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'ക്ക്

ഗുരുവായൂരിൽ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ സുഖചികിത്സ 2025 ജൂലൈ 1ന് (1200മിഥുനം 17)