
Browsing Category
My Cat
എ ടി എം ചതിച്ചു,തുകയും നഷ്ടവും എസ് ബി ഐ. നൽകണമെന്ന് വിധി.
തൃശൂർ : എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക്!-->…
പൊലീസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
ഗുരുവായൂർ : കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആര്‍ത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗുരുവായൂര്‍ വൈജയന്തി ബില്‍ഡിങിലെ വ്യാപാരി മഠത്തിപറമ്പില്‍ ജനാര്‍ദ്ദന പ്രഭുവിന്റെ!-->…
കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധിച്ചു.
ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾഇല്ലാത്തകുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ!-->…
ഗുരുവായൂർ ബാസൂരി ഹോട്ടൽ ഉടമ നിര്യാതനായി
ഗുരുവായൂർ : കിഴക്കേ നടയിൽ ബാസുരി ഹോട്ടൽ ഉടമ പനങ്ങായിൽ അബൂബക്കർ ഹാജി 85 നിര്യാതനായി. ഭാര്യ സുഹറ.മക്കൾ : .ഫൈസൽ, .ഫുവാദ്, .ഫിജു, .ഫജി
മരുമക്കൾ : ഹാരിസ്, ഷെബീർ,ഹസ്ന,ലീന.കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 3മണിക്ക് തൈക്കാട് ജുമാഅത്ത് പള്ളി!-->!-->!-->…
കെ ആർ എം യു ജില്ല ഭാരവാഹികൾ
കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ)
!-->!-->!-->…
ഗോവിന്ദ ചാമി ഇനി വിയ്യൂരിലെ അന്തേവാസി.
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ!-->…
എൽ എഫ് കോളേജിൽ ശില്പശാല
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനവും തൊഴിൽ നൈപുണ്യ വികസന ശില്പശാലയും പ്രഭാവതി പ്രഭാകരൻ (ടി പി ഒ, ഐ ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ്, ചിറ്റിലപ്പിള്ളി )നിർവഹിച്ചു
കോളേജ്!-->!-->!-->…
കെ ആർ എം പി യു ജില്ല സമ്മേളനം
കൊല്ലം : കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ -!-->…
പാഞ്ചജന്യം അനക്സ് ഉത്ഘാടനം 27ന്.
ഗുരുവായൂർ : ദേവസ്വം തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജൂലൈ 27 ഞായറാഴ്‌ച ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ!-->…
എൽ എഫ് കോളേജിൽ മൾട്ടി മീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അസോസിയേഷൻ.
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്), മൾട്ടീമീഡിയ ,വിഷ്വൽകമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നാഷണൽ വർക്ക് ഷോപ്പും നടന്നു. കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ മൈസൂരിലെ!-->…