
Browsing Category
My Cat
എൽ എഫ് കോളേജിൽ ശില്പശാല
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനവും തൊഴിൽ നൈപുണ്യ വികസന ശില്പശാലയും പ്രഭാവതി പ്രഭാകരൻ (ടി പി ഒ, ഐ ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ്, ചിറ്റിലപ്പിള്ളി )നിർവഹിച്ചു
കോളേജ്!-->!-->!-->…
കെ ആർ എം പി യു ജില്ല സമ്മേളനം
കൊല്ലം : കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ -!-->…
പാഞ്ചജന്യം അനക്സ് ഉത്ഘാടനം 27ന്.
ഗുരുവായൂർ : ദേവസ്വം തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജൂലൈ 27 ഞായറാഴ്‌ച ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ!-->…
എൽ എഫ് കോളേജിൽ മൾട്ടി മീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അസോസിയേഷൻ.
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്), മൾട്ടീമീഡിയ ,വിഷ്വൽകമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നാഷണൽ വർക്ക് ഷോപ്പും നടന്നു. കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ മൈസൂരിലെ!-->…
ബീഹാർ വോട്ടർ പട്ടികയിൽ നിന്നും 52ലക്ഷം പേരെ ഒഴിവാക്കി
ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 52ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.!-->…
കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുത്
ഗുരുവായൂർ : ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുതെന്ന്മെക്ക ചാവക്കാട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓരോ മാനേജ്മെൻ്റിനും സർക്കാർ അനുവദിച്ചു കൊടുത്തിട്ടുള്ള അവകാശമാണ് അതാത് കമ്മ്യൂണിറ്റിക്കുള്ള!-->…
മണത്തലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.
ചാവക്കാട് : മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി പുതിയറ സർവീസ് റോഡിൻ്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൻ്റെ മുൻവശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്.
സംഭവത്തിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ ആളെ അന്വേഷിച്ച്!-->!-->!-->…
ജനങ്ങൾക്കായി സ്വയം മരിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി.
കോട്ടയം: രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വഴികാട്ടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആണ്!-->…
ഓൺ ലൈൻ തട്ടിപ്പുകാർക്കെതിരെ നിയമ നടപടി :ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്നും പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു
.ക്ഷേത്ര ദർശനം,വഴിപാട് എന്നിവ നിർവ്വഹിക്കാൻ!-->!-->!-->…
ഗുരുവായൂരിൽ രാമായണ പ്രഭാഷണ പരമ്പര തുടങ്ങി
ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ രാമായണ വൈവിദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരവുമായി രാമായണ മാസപ്രഭാഷണ പരമ്പര തുടങ്ങി. രാത്രി ഏഴു മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്യ പ്രഭാഷണം നിർവ്വഹിച്ച് പ്രഭാഷണ പരമ്പര ഉദ്ഘാടനം!-->…