ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ  അക്ഷയദീപം പുരസ്കാരം 

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വത്തിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ വിരമിച്ചതിനു ശേഷം വിവിധ മേഖലകളിൽ പ്രവർത്തിച്ച് ആദരവും അംഗീകാരവും ലഭിച്ച കലാകാരന്മാരെയും , മട്ടുപ്പാവ് കൃഷി, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളിലുള്ളവരെ യും , പെൻഷനേഴ്സിൻ്റെ ആശ്രിതരിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ആരിക്കും 

Poonthanam
Rugmani 700-200

വെള്ളിയാഴ്ച കാലത്ത് 10ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടക്കുന്ന  ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ മുഖ്യാതിഥിയായിരിക്കും.

Vasudev Inn