
Browsing Category
					
		
		My Cat
കേരള കോൺഗ്രസ് നേതൃത്വ സംഗമം.
					ചാവക്കാട്. കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃത്വ സംഗമം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.  വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു ശശി പഞ്ചവടിയുടേയും, ചന്ദ്രൻ തീയ്യത്തിന്റെയും നേതൃത്വത്തിൽ കേരള!-->…				
						നിരവധി മോഷണകേസിലെ പ്രതി കള്ളൻ മനാഫ് അറസ്റ്റിൽ
					
ചാവക്കാട് : യുവാവിനെ മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റില്‍ മല്ലാട് പുതു വീട്ടിൽ മുഹമ്മദാലി മകൻകള്ളന്‍ മനാഫ് എന്നറിയപെടുന്ന മാനഫിനെ ആണ് തമിഴ്നാട്‌ഏര്‍വാടിയില്‍ നിന്നും അറെസ്റ്റ് ചെയ്തത് 
ഓഗസ്റ്റ് ഒന്നാം തിയ്യ!-->!-->!-->…				
						ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ നടത്തിയത് ഹൈടെക് യുദ്ധം : എയർ ചീഫ് മാർഷൽ
					ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും!-->…				
						പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
					ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ ആചാര്യന്‍ ഗോപി വെളിച്ചപ്പാട് അനുസ്മരണവും പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടന്നു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കേരള സംഗീത നാടക അക്കാദമി!-->…				
						ഗുരുവായൂരിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 23ഒഴിവ്: കൂടിക്കാഴ്ച 14ന്
					ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടത്തും.'സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും!-->…				
						ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
					
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ!-->!-->!-->…				
						സഹോദരൻ തെറ്റുകാരനെ ങ്കിൽ ശിക്ഷിക്കപ്പെടണം : പി കെ ഫിറോസ്.
					കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ!-->…				
						കൊള്ളന്നൂർ ആന്റണി മാസ്റ്റർ നിര്യാതനായി
					ഗുരുവായൂർ : കോട്ടപ്പടി കൊള്ളന്നൂർ  മാസ്റ്റർ  ആന്റണി മാസ്റ്റർ(86)നിര്യാതനായി. ബ്ലാങ്ങാട് ജി. യു.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്നു . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാപക നേതാവും ട്രഷറ റും!-->…				
						എൽ എഫ് കോളേജിൽ ‘അനലിറ്റിക്ക’ ശില്പശാല
					ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് കെമിസ്ട്രി, ഫിസിക്സ് ഡിപ്പാർട്ടുമെൻ്റുകളും കേരള അക്കാദമി ഓഫ് സയൻസും സംയുക്തമായി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി 'അനലിറ്റിക്ക' ശില്പശാല സംഘടിപ്പിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പ്രൊഫസർ ഡോ.!-->…