
Browsing Category
Health
തൃശൂരിൽ 425 പേർക്ക് കൂടി കോവിഡ്, 343 പേർ രോഗമുക്തരായി
തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 425 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 343 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,117 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,932 ആണ്. 5,38,646!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 468 പേര്‍ക്ക് കൂടി കോവിഡ്, 464 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 468 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 464 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,038 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്!-->…
തൃശ്ശൂർ ജില്ലയിൽ 598 പേർ കൂടി കോവിഡ് രോഗമുക്തരായി.
.
തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 598 പേർ കോവിഡ്19 രോഗമുക്തരായി 262 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,035 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,039 ആണ്.!-->!-->!-->…
കോവിഡ് , തൃശൂരിൽ ഇതുവരെ ആകെ 37.14 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു
തൃശ്ശൂർ : ജില്ലയിൽ ഇതുവരെ ആകെ 37,14,007 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് മാത്രം 4,283 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 858 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,262 പേർക്ക് ആർടി പിസിആർ പരിശോധനയും, 163 പേർക്ക്!-->…
തൃശൂരിലെ 489 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.40%
തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 489 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 433 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,384 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,43,432 ആണ്. 5,36,886 പേരെയാണ്!-->…
തൃശ്ശൂർ ജില്ലയിൽ 511 പേർക്ക് കൂടി കോവിഡ്, 502 പേർ രോഗമുക്തരായി.
തൃശ്ശൂർ : ജില്ലയിൽ വെള്ളിയാഴ്ച്ച 511 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 502 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,398 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,42,943 ആണ്. 5,36,453!-->…
തൃശൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് 4,475 പേർ
തൃശ്ശൂര്‍ : ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,475 . ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,42,432 പേർക്കാണ് . 5,35,951 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ്, 390 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച 526 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 390 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,476 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്!-->…
തൃശൂരിൽ ഇത് വരെ കോവിഡ് ബാധിച്ചത് 5.41 ലക്ഷം പേർക്ക്
തൃശ്ശൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,511 ആണ്. 5,35,171 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത് . ചൊവ്വാഴ്ച്ച 492 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 656 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ!-->…
തൃശൂരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് 16.95 ലക്ഷം പേർ മാത്രം
തൃശ്ശൂര്‍ : ജില്ലയില്‍ ഇതുവരെ 16,95,080 പേര്‍ക്ക് ആണ് ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ 23,32,202 പേരുമാണ് ജില്ലയിൽ അകെ 40,27,282 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ!-->…