Browsing Category
Health
ബ്രഹ്‌മകുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക്…
ഗുരുവായൂർ: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16!-->!-->!-->!-->!-->…
ഗുരുവായൂർ ബ്രഹ്മകുളം വി ആർ എ എം എച് എസ് സ്‌കൂളിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.!-->!-->!-->!-->!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം ഉൽഘാടനം 6 ന്
ചാവക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉൽഘാടനം ചെയ്യും.3 .6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പ്രധാനമായും!-->!-->!-->!-->!-->…
ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അര്‍ബന്‍ സോണില്‍ ആറ് പേര്‍ക്കും പൂക്കോട് സോണില്‍ അഞ്ച് പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന്!-->!-->!-->!-->!-->!-->!-->…
അമലയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാനക്യാമ്പിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.ഫാ.ജെയ്സണ്‍!-->!-->!-->…
കൺസോൾ ചാവക്കാട് ഡയാലിസിസ് കൂപ്പൺ വിതരണം
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ വൃക്കരോഗികൾക്ക് എല്ലാ മാസവും നൽകി വരുന്ന ഡയാലിസിസ് സഹായത്തിന്റെ കൂപ്പൺ വിതരണം കൺസോൾ ഖത്തർ ചാപ്റ്റർ പ്രതിനിധിയായ ഷെജി വലിയകത്ത് (വൈസ് പ്രസിഡന്റ്, ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ…
ഹോം ഐസോലേഷൻ: റൂം ക്വാറൻൈറൻ കൃത്യമായി പാലിക്കണം
തൃശൂർ : രോഗ ലക്ഷണങ്ങളില്ലാതെ വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. റൂം ക്വാറന്റൈൻ ക്യത്യമായി പാലിക്കണം. ദിവസവും രണ്ടു തവണ നാഡിമിടിപ്പും രക്തത്തിലെ…
ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ നാമമാത്രം : ഡോ.സന്തോഷ് നായര്‍
തൃശൂര്‍ : ആഗോളതലത്തില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ വെറും 2%
മാത്രമെ ഇന്ത്യയില്‍ നടക്കുന്നുള്ളൂ എന്ന് മിഡ് ഫ്ളോറിഡ കാന്‍സര്‍ സെന്‍റ
റിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും തൃശ്ശൂര്‍ സ്വദേശിയുമായ ഡോ.സന്തോഷ് നായര്‍. അമല മെഡിക്കല്‍…
രോഗികള്‍ക്ക് പലിശരഹിത വായ്പയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ…