Browsing Category
Health
തൃശ്ശൂര്‍ ജില്ലയില്‍ 2293 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച 2293 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 452 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശ്ശൂര്‍!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്.!-->!-->!-->…
കോവിഡ് വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം
ഗുരുവായൂര്‍: അറിയിപ്പ് അനുസരിച്ച് കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവർക്ക് നൽകാൻ വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം .നഗരകുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്സിന് നല്‍കാമെന്ന!-->!-->!-->…
പ്രായപൂർത്തി ആയവർക്കെല്ലാം ഇനി കോവിഡ് വാക്സിൻ നൽകും
ദില്ലി: 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ്!-->!-->!-->…
ഗുരുവായൂരിലും കോവിഡ് പിടിമുറുക്കുന്നു, 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരിലും കോവിഡ് പിടിമുറുക്കുന്നു. നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും!-->…
തൃശ്ശൂര്‍ ജില്ലയിൽ 1,780 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച്ച 1,780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 428 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6858 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്!-->!-->!-->…
ജില്ലയിൽ കുതിച്ചുയരുന്നു കോവിഡ് : ഒരുമനയൂർ, കടപ്പുറം തുടങ്ങി അഞ്ചിടങ്ങളിൽ നിരോധനാജ്ഞ…
തൃശൂർ: കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ 5 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത്!-->…
ഗുരുവായൂര്‍ ജനസേവാഫോറം സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു .
ഗുരുവായൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഗുരുവായൂര്‍ ജനസേവാഫോറം സംഘടിപ്പിച്ച സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പില്‍ 500ഓളം പേര്‍ക്ക് കൊവിഡ് വാക്സിന്!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 737 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4698 ആണ്. തൃശ്ശൂര്‍!-->…
ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു.
ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . മാസങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ വീണ്ടും കണ്ടെയിന്മെന്റ് സോണ്‍ ഏര്‍പ്പെടുത്തി. നഗരസഭ പരിധിയില്‍ ചൊവ്വാഴ്ച 19!-->…