Browsing Category

Health

അമലയിൽ ലോക ബൈപോളാര്‍ ദിനാചരണം

തൃശൂർ: അമല മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം നടത്തിയ ലോക ബൈപോളാര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മനോരോഗവിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, നഴ്സിംഗ്

അമലയിൽ ലോക വൃക്ക ദിനാചരണം സംഘടിപ്പിച്ചു.

തൃശൂർ : ലോക വൃക്കദിനാചാരണത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു. അമല ഡയറക്ടർ . ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ .

അമലയിൽ  സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ  മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ  സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത

അല്‍റഹ്‌മ ട്രസ്റ്റ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ്

ആയുഷ് തൊഴില്‍ സംരക്ഷണജാഥ ജനുവരി10 ന് തിരുവനന്തപുരത്ത് സമാപിക്കും

ചാവക്കാട്: ആയുഷ് മേഖല വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിസംഘടിപ്പിച്ച സമര പ്രചരണ ജാഥ ജനുവരി 10 ന് തിരുവനന്തപുരം നെടുമങ്ങാട് സമാപിക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ കല്ലറ മോഹന്‍ദാസ്, കോ ഓര്‍ഡി നേറ്റര്‍ ഷാജന്‍ കാവീട് എന്നിവര്‍ ചാവക്കാട് വാര്‍ത്താ

അമലയില്‍ അണുബാധ നിയന്ത്രണ വാരാചരണം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അണുബാധനിയന്ത്രണവാരാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍

ക്ഷയരോഗ നിവാരണത്തിന് അമലയിൽ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ്

തൃശ്ശൂര്‍: ക്ഷയരോഗനിവാരണത്തിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ് തൃശ്ശൂര്‍ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍

‘സ്തനാർബുദം അറിയേണ്ടതെല്ലാം’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം

അമലയില്‍ യൂറോളജി ലൈവ് വര്‍ക്ക്ഷോപ്പ്

തൃശൂർ : അമല മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം ലേസര്‍ പ്രോസ്റ്റ്ക്ടമി യെക്കുറിച്ച് നടത്തിയ ലൈവ്ശില്പശാലയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഡോ.ബേസില്‍ മാത്യു കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. അനസ്തീഷ്യ

നാലു വയസുകാരിക്ക് വിരലിന് പകരം നാവിന് ഓപ്പറേഷൻ ,ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി