Browsing Category
Guruvayoor
കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി പരാതി
ഗുരുവായൂർ: കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി ഗുരുവായൂർ സ്വദേശിയ്ക്കെതിരെ ആരോപണവുമായി യുവാവ് രംഗത്ത് ഇൻഫർമേഷൻ ടെക്നോളജി എം.ബി.എ ബിരുദധാരിയായ വിനീത് എന്ന യുവാവാണ് ബ്രഹ്മകുളംസ്വദേശിയായ!-->!-->!-->!-->!-->…
ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ ഒമ്പത് പേര്‍ക്കും അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന്!-->!-->!-->!-->!-->…
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന്കൊടിയേറി
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി..രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ആനയോട്ടത്തിൽ വമ്പനെ പിന്തള്ളി കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ ഗോപീകൃഷ്ണന്‍ ഇത്തവണ ജേതാവായി . ആനയോട്ടമത്സരത്തില്‍, തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണയുള്‍പ്പടെ എട്ടുതവണ വിജയകീരീടം കരസ്ഥമാക്കിയ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു
ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 46 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്.
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാനുള്ള ആനകളെ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ നഗര സഭക്ക് നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപയുടെ ബജറ്റ്
ഗുരുവായൂർ : നൂറ്റി ഇരുപത്തി അഞ്ചു കോടി (125,23,52,627) രൂപ വരവും ,നൂറ്റി പത്തൊൻപത് കോടി (119,40,82,979) രൂപ ചിലവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭ ബജറ്റ് വൈസ് ചെയർ പേഴ്‌സൺ അനീഷ്‌മ അവതരിപ്പിച്ചു . ഗുരുവായൂരിന്റെ സ്വപ്ന പദ്ധതി യായ!-->!-->!-->!-->!-->…
ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു
ഗുരുവായൂര്‍ : സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. നാളെ നടക്കുന്ന ബ്രഹ്മകലശത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടന്ന് വന്നിരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും. രാവിലെ ശീവേലിക്കുശേഷം ഏഴ്മണിയോടെ!-->!-->!-->!-->!-->…
ഗുരുവായൂർ ഉത്സവാഘോഷം, തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണം : കോൺഗ്രസ്സ്
ഗുരുവായൂർ: ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു, എല്ലാ മേഖലകളിലും ഇളവുകളും, നിയന്ത്രണങ്ങളും,ഉദാരമാക്കുമ്പോൾ വൈകാരികമായി ഗുരുവായൂർ ഒരേ മനസ്സോടെ!-->!-->!-->!-->!-->!-->!-->…
എം കൃഷ്ണദാസ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍
ഗുരുവായൂര്‍: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അംഗമായി.
!-->!-->!-->!-->!-->!-->!-->…