
Browsing Category
Guruvayoor
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
ഗുരുവായൂർ : ഗുരുവായൂർ ബ്രഹ്മകുളം വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെയും വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ…
വിവാഹിതരായി
ഗുരുവായൂർ : ചാവക്കാട് മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ സുന്ദരന്റെയും സുഷമ സുന്ദരന്റെയും മകൻ കെ എസ് രാഹുലും (സ്പിന്നീസ് ദുബൈ ) ഗുരുവായൂർ കോട്ടപ്പടി പട്ടിയം പുള്ളി വീട്ടിൽ മനോഹരൻ ,ജിഷ മനോഹരൻ എന്നിവരുടെ മകൾ അഞ്ജന ലക്ഷമിയും ചിങ്ങം
ഒന്നിന്…
ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ്സ് പതാക ഉയർത്തി
വൈസ് പ്രസിഡണ്ട് എം പി ഹംസ കുട്ടി.
സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ദുരിതബാധിതർക്കൊപ്പം മെട്രോ'
എന്ന…
മഴക്കെടുതി : സഹായ ഹസ്തവുമായി കുരുന്നു മക്കളും
കൂളിമുട്ടം : പ്രളയം തുടച്ച് നീക്കിയ നിലമ്പൂരിലേക്ക് 'സുമനസ്സുകളുടെ സഹകരണത്തോടെ സാന്ത്വന കൈനീട്ടം ' എന്ന പേരില്‍ കൂളിമുട്ടം എസ്.വൈ.എസ് സാന്ത്വന പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കളുമായി നാളെ നിലമ്പൂരിലേക്ക് യാത്ര തിരിക്കും. മതിലകം എസ്.വൈ.എസ്…
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോൺഗ്രസ്സ് ഭവനിൽ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ദേശീയ പതാക ഉയർത്തി. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ പ്രവർത്തകർക്ക്…
ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന് നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പ്രസിഡണ്ട് എം എസ് ശിവദാസ് പതാക ഉയർത്തി സെക്രട്ടറി എ കെ അലി ട്രഷറർ പി കെ സന്തോഷ് കെ എസ് റഷീദ് പി കെ ഷാജഹാൻ ബഷീർ പി കെ പിയേഴ്സ് ഷാജി ടി കെ ഉമ്മർ…
ഗുരുവായൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ഗുരുവായൂർ : മഴക്കെടുതിയെ തുടർന്ന് ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു വിസ്ഡം കോളേജ് , കാരയൂർ ഗവ : എൽ പി സ്കൂൾ , വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച മൂന്ന് ക്യാമ്പുകളിലേക്ക്…
മമ്മിയൂരില്‍ ഇല്ലം നിറ ആഘോഷിച്ചു.
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ നിന്നും നെല്‍കതരിരുകള്‍ മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരിയും, മറ്റ് ശാന്തിക്കാരും ചേര്‍ന്ന് എഴുന്നെള്ളിച്ച് ക്ഷേത്രത്തിനകത്ത് വാതില്‍…
നാരായണാലയത്തില്‍ കോടി അര്‍ച്ചനായജ്ഞം സമാപിച്ചു
ഗുരുവായൂര്‍: തിരുനാമാചാര്യ ജയന്തി ആഘോഷത്തിന്റ ഭാഗമായി ജൂലൈ 29-മുതല്‍ നാരായണാലയത്തില്‍ നടന്നുവന്നിരുന്ന 26-ാമത് കോടി അര്‍ച്ചനായജ്ഞം സമാപിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് നടന്ന സമാപനചടങ്ങില്‍ വെച്ച് വിവിധ അഭിഷേകങ്ങള്‍ നടന്നു. പൂന്താനം പൂജിച്ച…
ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് ജന്മദിനാചരണം
ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ് പതാക ഉയർത്തി.
ധീര രക്തസാക്ഷി നൗഷാദിന്റെ ഛായാചിത്രത്തിൽ പുഷ്പായർച്ചനയും വൃക്ഷ തൈ നടീൽ ചടങ്ങും ഉണ്ടായി…