Post Header (woking) vadesheri
Browsing Category

Guruvayoor

ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ – ഓണാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി, വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം സംഘടിപ്പിച്ചു.പൂക്കളങ്ങളിൽ പുതുമകളൊരുക്കി വാശിയോടെ നടന്ന മത്സരത്തിൽ, …

കരുണയുടെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനമന്ദിരം കിഴക്കേനടയിൽ കൊളാടിപ്പടി ഹൗസിങ്ങ് കോളനി റോഡിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.കരുണ ചെയർമാൻ ഡോ കെ.ബി. സുരേഷിന്റെ അദ്ധ്യക്ഷതയിൽ, ഡോ. ആർ.വി..ദാമോദരൻ ഭദ്രദീപം തെളിയിച്ച് ഓഫീസ്…

ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതി യോഗം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതിയുടെ ശാക്തീകരണത്തിന്റെ ഭാഗമായി നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . ചൈൽഡ് വെൽഫെയർ കമ്മിറ്റി , ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് , ചൈൽഡ് ലൈൻ…

നഗരസഭ കണ്ടിജന്റ് ജീവനക്കാരന് യാത്രയയപ്പ് നൽകി

ഗുരുവായൂർ : നഗരസഭ കണ്ടിജന്റ് വിഭാഗത്തിൽ നിന്നും നിരവധി വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി. ശശിധരന് എഐടിയുസി ഗുരുവായൂർ യൂണിറ്റ് യാത്രയയപ്പ് നൽകി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ വി എസ് രേവതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് വി…

പാലയൂർ തീർഥകേന്ദ്രത്തിൽ സെമിനാർ നടത്തി

ചാവക്കാട് : പാലയൂർ ഫൊറോനയിലെ കുടുംബ കൂട്ടായ്മ പ്രസിഡൻറുമാർക്കും, പാസ്റ്ററൽ ആനിമേഷൻആന്റ് കോർഡിനേറ്റിംഗ് ടീം (പാക്ട് ) കമ്മിറ്റിയംഗങ്ങൾക്കുമായി പാലയൂർ തീർഥകേന്ദ്രത്തിൽ നടത്തിയ സെമിനാർ തീർഥകേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി ഉദ്ഘാടനം…

ഗലീലി കുടുംബ കൂട്ടായ്മ

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ ഗലീലി കുടുംബ കൂട്ടായ്മ വാര്‍ഷികവും വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളും ആഘോഷിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.ടി. ജോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ അന്ന…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജി എസ് എ മുക്കാൽ ലക്ഷം നൽകി

ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി എസ് എ ) മുക്കാൽ ലക്ഷം രൂപ നൽകി . കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ (ജി എസ് എ ) അംഗങ്ങളും കുട്ടികളും ചേർന്ന്…

ചാവക്കാട് ആശുപത്രിയുടെ വികസനത്തിന് 30 കോടിയുടെ മാസ്റ്റർ പ്ലാൻ

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയ 30 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ആധുനിക രീതിയിലുളള ചികിത്സാസൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് മാസ്റ്റര്‍ പ്ലാനിൽ വിഭാവനം…

സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം

ഗുരുവായൂർ.ബീഡി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ്…

രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് ആഘോഷിച്ചു

ഗുരുവായൂർ : രാജീവ് ഗാന്ധിയുടെ എഴുപത്തി അഞ്ചാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത…