
Browsing Category
Guruvayoor
ഗാന്ധി സ്മൃതി കുടുംബ സംഗമം ടി.എൻ. പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു.
ചാവക്കാട്: മഹാത്മാ ഗാന്ധിയുടെ150ാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി കുടുംബ സംഗമം ടി.എൻ. പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.…
ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ആചരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഒ .കെ.ആർ മേനോന്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും ചരമ വാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോൺഗ്രസ് ഭവനിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.…
ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി
ഗുരുവായൂർ : ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി ഒരു കുടുംബം. ഗുരുവായൂരിലെ സ്വാതന്ത്ര്യ സമര സേനാനി കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയും കുടുംബവുമാണ് നൂറു പുസ്തകങ്ങൾ കൈമാറിയത്.
കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയുടെ…
ഗുരുവായൂർ നഗര സഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ , ദേശീയ നഗര ഉപജീവന മിഷൻ , കുടുംബശ്രീ , ദേശീയ നഗര ആരോഗ്യ മിഷനും സംയുക്തമായി സൗജന്യ രോഗ പ്രതിരോധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .
നഗരസഭ ടൗൺ ഹാൾ കിച്ചൺ ബ്ലോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ ത്വക് രോഗം , ഇ എൻ ടി ,…
ഡി വൈ എഫ് ഐയുടെ സാമ്രാജ്യത്യ വിരുദ്ധ സംഗമവും റാലിയും ,
ഗുരുവായൂർ : എണസ്റ്റോ ചെഗുവേരയുടെ 52 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമവും റാലിയും എസ് എഫ് ഐ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ…
പാലയൂർ സെന്‍റ് പയസ് ടെൻത്ത് കുടുംബകൂട്ടായ്മ വാര്‍ഷികം
ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് പയസ് ടെൻ ത്ത്
കുടുംബകൂട്ടായ്മ വാര്‍ഷികം തീര്‍ഥകേന്ദ്രം സഹവികാരി ഫാദര്‍ സിന്‍റോ പൊേ ന്തക്കൻ
ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്‍റ് സണ്ണി ടി ആന്‍റോ അധ്യക്ഷത വഹി ച്ചു.
പാലയൂര്‍…
കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷി ച്ചു.
ചാവക്കാട് : കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വ ത്തില്‍ ചാവക്കാട് നഗര
ത്തില്‍ പതാക ഉയര്‍ ത്തി.ജില്ലാ ട്രഷറര്‍ വി.സിദ്ദിഖ് ഹാജി ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ്…
എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ്
ഗുരുവായൂർ : എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് പാലക്കാട് ജില്ല പ്രസിഡന്റ് കെ എ പ്രയാൺ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ എ കെ ജി സദനത്തിൽ നടന്ന ക്യാമ്പിന് ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷത വഹിച്ചു . പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്ന്…
മമ്മിയൂര്‍ നവരാത്രി മഹോത്സവത്തിന് സമാപനമായി
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 10 ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന നവരാത്രി മഹോത്സവത്തിന് സമാപ്തി കുറിച്ചു. നവരാത്രി മണ്ഡപത്തില്‍ കാലത്ത് മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി പൂജ നടത്തിയ ശേഷം പൂജക്ക് വെച്ച പുസ്തകങ്ങള്‍…
കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വ്യക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണ വും സാന്ത്വന സംഗമവും ഗുരുവായൂർ വില്ലേജ് ഓഫീസർ പി.രാജൻ ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡണ്ട് എം.കെ. നൌഷാദ് അലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.…