Browsing Category
Entertainment
വള്ളത്തോൾ ജയന്തിയും കലാമണ്ഡലം വാർഷികാഘോഷവും 8, 9 തിയ്യതികളിൽ
തൃശൂർ : വള്ളത്തോൾ ജയന്തിയും മുകുന്ദരാജ അനുസ്മരണവും കേരള കലാമണ്ഡലം വാർഷികാഘോഷവും നവംബർ 8, 9 തീയതികളിൽ. നവംബർ 8ന് കലാമണ്ഡലം കൂത്തമ്പലത്തിൽ രാവിലെ 9.30ന് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക.
10!-->!-->!-->!-->!-->…
സംഗീത നാടക അക്കാദമിയില്‍ പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു
തൃശൂർ : കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രൊഫഷണൽ നാടക മത്സരം തൃശൂർ സംഗീത നാടക അക്കാദമിയിൽ ആരംഭിച്ചു. കേരളത്തിലെ പ്രധാന തിയറ്ററുകളുടെ 10 നാടകങ്ങളാണ് അരങ്ങേറുന്നത്. 29 വരെ നടക്കുന്ന നാടകമത്സരത്തില്‍ എല്ലാ ദിവസവും രാവിലെ പത്തിനും!-->!-->!-->…
ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പുരസ്‌കാരം പ്രൊഫ: പാറശ്ശാല രവിക്ക്
ഗുരുവായൂര്‍: ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പ്രഥമ പുരസ്‌കാരം പ്രൊഫ പാറശ്ശാല രവിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ,5001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം . വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുരുവായുർ!-->…
കേരളകലാമണ്ഡലം നൽകുന്ന ഫെലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ : കേരളകലാമണ്ഡലം നൽകിവരുന്ന ഫെലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ /കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട,!-->…
“കണ്ടല്‍ ജീവിതം” റഷ്യന്‍ ചലച്ചിത്ര മേള സെമി ഫൈനലില്‍
ഗുരുവായൂർ : പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടേയും സി.കെ.സി.എല്‍.പി.സ്കൂളിന്‍റേയും സഹകരണത്തോടെ തയ്യാറാക്കിയ 'മേരിമോളുടെ കണ്ടല്‍ജീവിതം' എന്ന ലഘുചിത്രം റഷ്യന്‍ ചലച്ചിത്രമേളയായ വേവ്സ് & വൈബ്സ് -!-->…
ഗൾഫ് റേഡിയോ ചരിത്രം പറയുന്ന പുസ്തകം ‘ഓൺ എയർ’ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു
തൃശൂർ : 30 വർഷത്തെ ഗൾഫ് മലയാളം റേഡിയോയുടെ ചരിത്രം പറയുന്ന കെ എസ് ശ്രുതിയുടെ 'ഓൺ എയർ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുൻ എംഎൽഎ കെ വി അബ്ദുൾഖാദറിന് നൽകി പ്രകാശനം!-->…
കലാമണ്ഡലത്തെ സംസ്ഥാനത്തിൻ്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും – മന്ത്രി സജി ചെറിയാൻ
തൃശൂർ : കേരള കലാമണ്ഡലം കല്പിത സർവകലാശാലയെ അഞ്ചു വർഷം കൊണ്ട് സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന കലാ പുരസ്കാര വിതരണവും കലാമണ്ഡലത്തിലെ വിവിധ!-->…
‘മേരിമോളുടെ കണ്ടല്‍ ജീവിതം’ കാനഡ ഫിലിം ഫെസ്റ്റിവലിലേക്ക്…
ഗുരുവായൂർ : കോവിഡ് കാലത്തെ ഒഴിവുസമയത്ത് പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കിയ ലഘുചിത്രം കാനഡയിലെ ഹ്യൂമന്‍ എന്‍വയോണ്‍മെന്‍റ് കെയര്‍ ഫിലിം ഫെസ്റ്റിവല്‍ (HECFF) ലേക്ക്!-->…
ഓണം അവധി ,കുതിരാൻ തുരങ്കത്തിൽ സന്ദർശകത്തിരക്ക്
തൃശൂർ: ഓണത്തിന് കുരുക്കില്ലാത്ത തിരക്കിലമർന്ന് കുതിരാൻ. തുരങ്കം കാണാനെത്തുന്നവരുടെയും സെൽഫിയെടുക്കാനെത്തുന്നവരുടെയുമാണ് തിരക്ക്. കുതിരാൻ തുരങ്കപ്പാത തുറന്ന ശേഷമുള്ള ആദ്യ ഓണമായതാണ് തുരങ്കപ്പാത ഓണനാളിൽ സന്ദർശക തിരക്കിലായത്.!-->…
പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ!-->…