
Browsing Category
Entertainment
” മുക്കുവന്റെ ശപഥം” പ്രകാശനം ശനിയാഴ്ച
ഗുരുവായൂർ : ഗുരുവായൂർ സാംസ്‌കാരിക വേദി കൺവീനർ മുണ്ടറക്കോട് ചന്ദ്രൻ രചിച്ച മൂന്നാമത്തെ പുസ്തകമായ മുക്കുവന്റെ ശപഥം എന്ന നോവൽ ഒൻപതാം തിയ്യതി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ലൈബ്രറി!-->…
ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന "ഉദയ സാഹിത്യ പുരസ്കാരം 2023"ന് കൃതികൾ ക്ഷണിച്ചു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും 11,111!-->…
“പൂതിമരം” കന്നഡ പതിപ്പ് പ്രകാശനം ചെയ്തു
ഗുരുവായൂർ :- പെരുവല്ലൂർ സ്വതന്ത്ര കലാസമിതി വായനശാല സെക്രട്ടറിയും സാഹിത്യകാരനുമായ അഡ്വ. സജീഷ് കുറുവത്തിന്റെ പൂതിമരം എന്ന നോവലിന്റെ കന്നട പതിപ്പായ ഗന്ധ വിസ്മയയുടെ പ്രകാശനം സാഹിത്യക്കാരൻ രാജൻ തുവ്വാരെ നിർവ്വഹിച്ചു. പ്രശസ്ത കന്നട !-->…
ലോകസിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ വിഖ്യാത സംവിധായകൻ ഗൊദാർദ് വിടവാങ്ങി
പാരീസ് : വിഖ്യാത സംവിധായകൻ ഗൊദാർദ് അന്തരിച്ചു ,91 വയസായിരുന്നു .ലോകസിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ചലച്ചിത്രകാരില്‍ പ്രമുഖനാണ് ഗൊദാര്ദ് അന്തരിച്ചു . കലാപ്രവര്ത്ത നത്തിനപ്പുറം ചിന്തയുടെ സങ്കേതവും ലോകത്തെ പുതിയ രീതിയില്‍ കാണുന്നതിനുള്ള!-->…
“തുമ്പപ്പൂവ്” വീഡിയോ ആൽബം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
ഗുരുവായൂർ : മാധ്യമപ്രവർത്തക പാർവതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഓണാഘോഷവുമായി ബന്ധപ്പെട്ട വീഡിയോ ആൽബം തുമ്പപ്പൂവ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തങ്ക നിലാവല തുന്നിയെടുക്കും തുമ്പപ്പൂവേ എന്ന വരികളിൽ തുടങ്ങുന്ന ആൽബമാണ്!-->…
നടി മൈഥിലി ഗുരുവായൂരിൽ വിവാഹിതയായി
ഗുരുവായൂർ : "ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയായ ബാലചന്ദ്രൻ ബീന!-->…
‘കണ്ടൽ ജീവിത’ത്തിന്സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം
ഗുരുവായൂർ : കോട്ടയത്ത് നടന്ന നാലാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം മേരി മോളുടെ കണ്ടൽജീവിതത്തിന്. സംസ്ഥാന സഹകരണ മന്ത്രി വി. എൻ. വാസവനിൽ നിന്നും സംവിധായകൻ റാഫി നീലങ്കാവിൽ പുരസ്കാരം ഏറ്റുവാങ്ങി.
!-->!-->!-->…
ചെമ്പൈ സംഗീത മണ്ഡപത്തിൽ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ, ക്ഷേത്ര നഗരിയുടെ സംഗീതജ്ഞൻ ഗുരുവായൂർ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന സംഗീത ആസ്വാദകരുടെ മനസിൽ കുളിർ മഴ പെയ്തിറങ്ങി .സ്വാതി തിരുനാൾ രചിച്ച സാവേരി രാഗത്തിലുള്ള " പരിപാഹി ഗ്നാധിപ "!-->…
സ്വരഗാംഭീരം പെയ്തിറങ്ങിയ ഗാനാർച്ചനയുമായി ചെമ്പൈ സംഗീത മണ്ഡപത്തിൽ ശങ്കരൻ നമ്പൂതിരി
ഗുരുവായൂർ : സ്വര ശുദ്ധിയും ഗാംഭീര്യവും മേളിച്ച ആലാപന മികവിൽ എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ചെമ്പൈ സംഗീതോൽസവത്തിലെ എട്ടാം ദിവസതെ വിശേഷാൽ കച്ചേരിയിലാണ് ശങ്കരൻ നമ്പൂതിരിയും സഹകലാകാരൻമാരും മിന്നും!-->…
സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച് ചെമ്പൈയിലെ വിശേഷാൽ കച്ചേരികൾ
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വൈകീട്ട് 6 മുതൽ 7 മുതൽ നടന്ന ആദ്യ കച്ചേരിയിൽ ഡോ: വിജയലക്ഷ്മി ഗാനാർച്ചന നടത്തി പാർവ്വതീ നായക എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയിൽ ആദ്യ ഗാനാർച്ചന തുടങ്ങി. ബൗളി രാഗം.. ആദി!-->…