Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ഇല്ലം നിറ ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ഭക്തി സാന്ദ്ര മായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ പൂജ നടന്നത് . .. ഇന്നു രാവിലെ 11 മുതൽ

ലുലു മാൾ, ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തൃശ്ശൂര്‍: തൃശൂരിലെ ലുലു ഗ്രൂപ്പിന്‍റെ വിവാദ ഭൂമി തരം മാറ്റിയ ആർഡിഒ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്‍റെ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് നിർദ്ദേശം. കൃഷി ഓഫീസറുടെ റിപ്പോർട്ടും സ്റ്റേറ്റ് റിമോട്ട് സെൻസിങ് &

ഗണേശ വിഗ്രഹങ്ങൾ വിനായക തീരത്ത് നിമജ്ജനം ചെയ്തു.

ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം സമാപിച്ചു. . ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയോട് കൂടി നിമജ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശ വിഗ്രഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ

അതിദാരിദ്ര്യ മുക്ത നഗര സഭയായി ഗുരുവായൂർ

ഗുരുവായൂർ: നഗരസഭയെ അതിദാരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ‘എൻ.കെ. അക്ബർ എംഎൽഎ പ്രഖ്യാപനം നടത്തും. നഗരസഭയിൽ

കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായിഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 28) ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ ചടങ്ങിനുള്ള

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ പൂർത്തിയായി ,ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മ്മങ്ങളും നടന്നു. ഇതിനാൽ ഭക്തർക്ക് നാലമ്പലത്തിനകത്തെ ദർശനം അനുവദിച്ചില്ല 19 പൂജകളും നിവേദ്യങ്ങളും 19 ശീവേലികളും ആവര്‍ത്തിച്ചു. ജാസ്മിൻ ജാഫർ എന്ന ഇതര മതസ്ഥ തീർത്ഥ കുളത്തിൽ

കേരളം ഞെട്ടുന്ന വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ’; വി ഡി സതീശന്‍.

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും

ചാവക്കാട് നഗര സഭ തൊഴിൽ മേള സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ 'സംഘടിപ്പിച്ച പ്രാദേശിക തൊഴിൽ മേള എൻ.കെ. അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു . നഗരസഭ എൻ.വി. സോമൻ സ്മാരക ഹാളിൽ. നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ . കെ.കെ.

ശ്രീഗുരുവായൂരപ്പന് വഴിപാടായി എൽ സി ഡി പ്രൊജക്ടർ.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ എൽ സി ഡി പ്രൊജക്ടർ. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.

ഭാഗ്യനിധി നിക്ഷേപം, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ