Post Header (woking) vadesheri
Browsing Category

banner slider news

ചികിത്സ നൽകാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പില്‍ ഇബ്രാഹി(43)മിനെയാണ് ചാവക്കാട്…

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.79 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ  പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024രൂപ. 1കിലോ 282ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15 കിലോഗ്രാം 410 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8ഉം നിരോധിച്ച…

യു ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി സി എച്ച്…

ഡോ: വന്ദനദാസ് വധം, പ്രതിക്ക് ജീവപര്യന്തം.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ,…

വിവാഹം നടത്തി കൊടുത്ത നേതാക്കൾ വെട്ടിലായി, മൊണാലിസയ്ക്ക് ’16’ വയസെന്ന് ജനന…

ഭോപ്പാൽ: കുംഭമേള വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‍ലെയും ഉത്തർപ്രദേശിലെ ബാ​ഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകൾ. ജനന സർട്ടിഫിക്കറ്റിലാണ്…

പാലക്കാട് സി.പി.എം- ബി.ജെ.പി ഡീലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളത്തിൽ സീറ്റ് ലഭിക്കുമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ചില ഡീലുകൾ നടന്നിട്ടുണ്ട്. പാലക്കാട് സീറ്റിലാണ് ഡീൽ നടന്നത്. പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ…

പ്രസവശേഷം യുവതി മരിച്ചത് ചികിത്സ കിട്ടാതെയെന്ന് കുടുംബം , ഭർത്താവിനെതിരെ കേസ് എടുത്തു പോലീസ്

ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ് മരിച്ചത്. യുവതിക്ക് ഭർത്താവ് ഇബ്രാഹിം അക്യുപങ്ചർ ചികിത്സയാണ് നൽകിയതെന്നും…

കുന്നംകുളത്ത് അജയ് മോഹൻ,വൈശാഖ് വടക്കാഞ്ചേരിയിൽ

ഗുരുവായൂർ : തൃശൂർ ജില്ലയിലെ രണ്ട് സീറ്റിൽ അടക്കം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. കുന്നംകുളത്ത് പി ടി അജയ് മോഹൻ, വടക്കാഞ്ചേ രിയിൽ വൈശാഖ് അടക്കം 37 സീറ്റുകളിലേക്കുള്ള…

ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, മത്സരിക്കാനില്ല : കെ സുധാകരന്‍.

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ സുധാകരന്‍ എംപി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍…

പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച്  അഞ്ച് പേര്‍ക്ക് പരിക്ക്

ചാവക്കാട്: മടേക്കടവില്‍ ചാവക്കാട് പോലീസിന്റെ ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് നാല് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. പോലീസ് ജീപ്പിലുണ്ടായിരുന്ന ചാവക്കാട് സ്റ്റേഷനിലെ…