Post Header (woking) vadesheri
Browsing Category

banner slider news

ഏപ്രിൽ 2,3 തിയ്യതികളിൽ ഗുരുവായൂരിൽ പ്രവേശന നിയന്ത്രണം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 2, 3 തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക്…

ക്ഷേത്രനട ചൊവ്വാഴ്ച നേരത്തെ അടയ്ക്കും.

ഗുരുവായൂർ : ക്ഷേത്രത്തിൽ ഫ്ലൈ ഓവർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 24 ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് നട അടക്കുന്നതും വൈകുന്നേരം 4.30 ന് തുറക്കുന്നതുമായിരിക്കും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ഫ്രിജ്നുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ഫ്രിജ്നുള്ളി ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള ഫ്ളാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാ മൂന്നുമാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയത്. ടെ പെട്ടിക്കുളിൽ…

സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ തട്ടിപ്പ് ,അന്വേഷണം ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ രാജി

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിലെ വമ്പൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് മുതിർന്ന നേതാവിൻ്റെ ഭാര്യ. 75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നു. ബാങ്ക് പ്രസിഡന്റ് സ്ഥാനം…

മയക്കുമരുന്ന് വ്യാപാരവും ഉപയോഗവുംകൂടുതൽ കേരളത്തിൽ : വി കെ ശ്രീകണ്ഠൻ എം പി

ഗുരുവായൂർ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നത് കേരളത്തിൽ ആണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി അംഗം വി കെ ശ്രീകണ്ഠൻ എം പി . കഴിഞ്ഞ പത്ത് കൊല്ലത്തെ പിണറായി സർക്കാരിന്റെ ഭരണ നേട്ടമാണ് ഇതെന്നും അദ്ദേഹം…

ബി ഗോപാല കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു

ഗുരുവായൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണനെതിരെ പൊലീസ് കേസെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും…

വടക്കേക്കാട് വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 67.5 കിലോ

ഗുരുവായൂർ :വടക്കേക്കാട് വൻ കഞ്ചാവ് വേട്ട. ദോസ്ത് ഗുഡ്സ് വാഹനത്തിലെ രഹസ്യ അറയിൽ കൊണ്ടുപോവുകയായിരുന്ന 67.429 കിലോ കഞ്ചാവ് വടക്കേകാട് പോലീസ് പിടികൂടി.കോട്ടയം തേലകം സ്വദേശി മങ്കിലേറ്റു വീട്ടിൽ ലിന്റോ ജോസഫ്(39)ആണ് പിടിയിലായത്. പുന്നയൂർക്കുളം…

പാലയൂർ തീർഥാടനം സമാപിച്ചു

ചാവക്കാട്: തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ഇരുപത്തിയൊമ്പതാം പാലയൂര്‍ തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വൈദികരും സന്ന്യസ്തരും അല്‍മായരും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ഞായറാഴ്ച പുലര്‍ച്ചെ…

ആവേശം നിറച്ച് സി എച്ച് റഷീദിന്റെ റോഡ് ഷോ.

ഗുരുവായൂർ : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ റോഡ് ഷോ ഗുരുവായൂർ കിഴക്കെ നടയിൽ ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർഥി തുറന്ന വാഹനത്തിൽ…

കെ എസ് ആർ ടി സി യെ രക്ഷിക്കൽ ഗുരുവായൂരപ്പന്റെ ഉത്തരവാദിത്വമോ?

ഗുരുവായൂർ : കെ എസ ആർ ടി സി യെ രക്ഷിക്കാൻ ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന ഭക്തരെ കഷ്ടപ്പെടുത്തുന്നതായി ആക്ഷേപം .കെ എസ ആർ ടി സി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി എത്തുന്നവർക്ക് ദേവസ്വം സ്‌പെഷൽ ദർശനം അനുവദിക്കുന്നുണ്ട്. രാവിലെ…