
Browsing Category
banner slider news
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ഗുരുവായൂർ : ഗുരുവായൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാര മുക്കിലെ സ്നാക്സ് ഹോട്ട് ഗ്രീൻ ഹൗസ് ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപേർഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകൾക്ക്!-->…
കലാഭവൻ നവാസ് അന്തരിച്ചു.
"കൊച്ചി: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാ നിക്കര യിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമ യുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.ഹൃദയാഘാതമാണ്!-->…
വിജയരാഘവനും, ഉർവശിക്കും ദേശീയ പുരസ്‌കാരം.
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ!-->…
നിമിഷ പ്രിയ മോചനം, കാന്തപുരത്തിന്റെ അവകാശ വാദം തള്ളി വിദേശ കാര്യ വക്താവ്
ദില്ലി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ!-->…
ഗുരുവായൂരിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ താഴെ കാണിച്ച തസ്‌തികകളിലേക്ക് നിയമി ക്കപ്പെടുന്നതിന് നിർദ്ദിഷ്ട അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
ക്ഷേത്രം സെക്യൂരിറ്റി!-->!-->!-->!-->…
സിസാ തോമസിനെ വീണ്ടും ഡിജിറ്റൽ വി സി ആയി നിയമിച്ചു.
തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം,!-->…
പട്ടയമേള മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.
ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡല തല പട്ടയമേള പുന്നയൂര്‍ മെഹന്തി ഗാര്‍ഡന്‍ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ച!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം.ഭക്തർ ഭീതിയിൽ
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു.
ക്ഷേത്രത്തിന്റെ!-->!-->!-->…
ഒരുമനയൂരിലെ റോഡുകളുടെ ശോച്യാവസ്ഥ, യു ഡി എഫിന്റെ സായാഹ്ന ധർണ
ചാവക്കാട് : ഒരുമനയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓഗസ്റ്റ് ഒന്നിന് ഒരുമനയൂർ യുഡിഎഫ് കമ്മറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പാതയുടെ നിർമാണ കമ്പനിയായ ശിവാലയ!-->…
കോട്ടപ്പടി സി എൽ സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രത്ഷേധിച്ചു
ഗുരുവായൂർ : കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു, കോട്ടപ്പടി സീനിയർ സി എൽ സി യുടെ നേതൃത്വത്തിൽ, സെന്റ് ലാസേർസ് പള്ളിയിൽ നിന്ന് പന്തംകൊളുത്തി പ്രതിഷേധ റാലി ആരംഭിച്ച് പുന്നത്തൂർ ജംഗ്ഷനിൽ സമാപിച്ചു. പാലയൂർ ഫോറോന കേന്ദ്ര!-->…