Post Header (woking) vadesheri
Browsing Category

banner slider news

ലൈഫ് മിഷനിലും എം ശിവശങ്കർ കുടുങ്ങുമോ ?

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നിവയിലാണ് ചോദ്യം ചെയ്യൽ.…

തുർക്കിയിൽ വൻ ഭൂകമ്പം , 22 പേർ മരിച്ചു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റു ,മരണ സംഖ്യ ഉയരുമെന്ന്…

അങ്കാറ: തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലുണ്ടായ ഭൂകമ്ബം രാജ്യത്ത് വലിയതോതില്‍ നാശംവിതച്ചു. 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തില്‍ 22പേര്‍ മരിക്കുകയും ആയിരത്തിലധികംപേര്‍ക്ക്…

ഗുരുവായൂർ ദേവസ്വത്തിലും സംവരണം നടപ്പാക്കാൻ ഭരണ സമിതി തീരുമാനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ സംവരണം നടപ്പിലാക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ബാധകമായിട്ടുള്ളത് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന…

തൃശൂർ ജില്ലയിലെ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി.

തൃശൂർ: തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.…

എം ശിവശങ്കറിന്റെ അറസ്റ്റ് , സി പി എമ്മിനെ ട്രോളി വി ടി ബലറാം എം എൽ എ

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം സര്‍ക്കാരിലനെതിരേ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. അഴിമതി വിരുദ്ധ സര്‍ക്കാരിനെയും…

‘ഓക്കെ, താങ്ക് യു, നട്ടുച്ച ​ഗുഡ്നൈറ്റ്’; നായനാര്‍ ശൈലയില്‍ ബിനീഷ്…

കോഴിക്കോട് : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്ക് നായനാര്‍ ശൈലിയില്‍ നട്ടുച്ച ​ഗുഡ്നൈറ്റുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. 'ഓക്കെ, താങ്ക് യൂ, ഓക്കെ…

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01 ചാവക്കാട് നഗരസഭ 02-ാം ഡിവിഷന്‍…

ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 57 പേര്‍ക്ക് നടത്തിയ…