
Browsing Category
banner slider news
ഡോകര്മാരുടെ അഭാവം , ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി കാല പ്രവര്‍ത്തനം നിറുത്തി…
ഗുരുവായൂര്‍ : ഗുരുവായൂര്‍ മേഖലയിലെ പാവപെട്ടവരുടെ അത്തണിയായ ദേവസ്വം ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ,24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി യുടെ രാത്രികാല പ്രവര്‍ത്തനം നിറുത്തി വെച്ചു .…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മുതല്‍ പ്രസാദ വിതരണം ആരംഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മുതല്‍ ഭഗവാന്റെ നിവേദ്യങ്ങളായ പാല്‍പായസം, നെയ്യ് പായസം, അപ്പം, അട, വെണ്ണ, പഴം,പഞ്ചസാര, അവില്‍, ഭഗവാന് ആടിയഎണ്ണ തുടങ്ങിയ പ്രസാദങ്ങള്‍…
എടക്കഴിയൂരില്‍ അനധികൃത മദ്യം പിടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ .
ചാവക്കാട് : എടക്കഴിയൂരില്‍ ജൂണ്‍ ഒന്നിന് നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . എടക്കഴിയൂര്‍ കാജാ സെന്റെറില്‍ പ്ലാവെള്ള…
കോവിഡ് രോഗിക്ക് ആംബുലന്‍സില്‍ പീഡനം , മഹിള കോണ്‍ഗ്രസ് പ്രതിക്ഷേധ ജ്വാല…
ഗുരുവായൂര്‍ : കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഢിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മെഴുകുതിരി പ്രകാശിപ്പിച്ച് പ്രതിക്ഷേധ ജ്വാല തീർത്തു.ആറന്മുളയിൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു്…
മന്ത്രി മൊയ്തീൻ രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു : അനില്‍…
തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ മന്ത്രി മൊയ്തീൻ രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അനിൽ അക്കര എം.എൽ.എ. അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസെന്നും അനിൽ…
ക്വാറന്റൈനിലിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം : ക്വാറന്റീനില്‍ ഇരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ…
‘ജിഡിപിയുടെ തകർച്ച ഗബ്ബാർ സിങ് ടാക്സ് മൂലം; രാഹുല്‍ഗാന്ധി
ന്യൂഡൽഹി∙ ജിഎസ്ടി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർത്തുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലാണ് പരാമർശം. രാജ്യസമ്പത്ത് വ്യവസ്ഥയിലെ 23.9 ശതമാനം ഇടിവിനു കാരണം…
കരിപ്പൂർ സ്വര്‍ണക്കടത്ത്, രണ്ട് വിമാനത്താവള ജീവനക്കാർ ഡിആർഐയുടെ കസ്റ്റഡിയിൽ.
കോഴിക്കോട്∙ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ വിമാനത്താവളത്തിലെ രണ്ടു താല്‍ക്കാലിക ജീവനക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത്…
ധനമന്ത്രി തോമസ് ഐസകിനും കൊവിഡ് , സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ…
തൃശൂരില്‍ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു
തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ (എൽത്തുരുത്ത് കോളജ് റോഡിൽ മംഗലത്തുവഴിയും കുന്നത്ത് കിണർ സെൻറർ മുതൽ സൊസൈറ്റി സ്വാമിപ്പാലം…