Post Header (woking) vadesheri
Browsing Category

banner slider news

സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻ്റ് ആണ് ബിനീഷ് കോടിയേരിയോട് നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ…

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു.

മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ ചക്രബർത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച നടക്കും . എല്ലാവര്‍ഷവും ഗുരുപവനപുരിയിലേയ്ക്ക് പതിനായിരങ്ങളൊഴികിയെത്തുന്ന ഭഗവാന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്രമതില്‍കെട്ടിനകത്ത് കോവിഡ്…

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ഗുരുവായൂര്‍ : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു ഗുരുവായൂർ നഗരസഭ ഡിവിഷൻ 04 (ഇഎംഎസ് റോഡ് മുതൽ വാർഡ് 05 മണിഗ്രാമം വരെ), കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, കുന്നംകുളം നഗരസഭ ഡിവിഷൻ 17 ( ഓക്‌സിജൻ പാർക്ക് മുഴുവനായും പെൻകോ…

ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി അടച്ചിടുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു .

ഗുരുവായൂര്‍ : വേണ്ടത്ര ഡോക്ട്ര്‍മാര്‍ ഇല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി സേവനം നിറുത്തി വെച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു അത്യന്തം നിരുത്തരപരവും, നീതികേടും,…

ചവറയില്‍ ഷിബു ബേബി ജോണും ,കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമും യു ഡി എഫ്…

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി യുഡിഎഫ്. ചവറയിൽ മുൻ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോൺ മത്സരിക്കും. കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നൽകാനും മുന്നണിയോഗത്തിൽ ധാരണയായി.,…

കോവിഡിന്റെ മറവിൽ സ്വകാര്യ ആശുപത്രികള്‍ വെട്ടിച്ചുരുക്കിയ ശമ്പളം, ഷിഫ്റ്റ്, ബോണസ്…

തൃശൂർ: സ്വകാര്യ ആശുപത്രികളിൽ കോവിഡിന്റെ മറവിൽ വെട്ടിച്ചുരുക്കിയ ശമ്പളം, ഷിഫ്റ്റ്, ബോണസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസവേദനം 1000 രൂപയാക്കി ശമ്പള പരിഷ്കരണം, വൺ…

തൃശൂര്‍ ദിവാന്‍ജി മൂലയിലെ കുരുക്ക് അഴിയുന്നു ,മേല്‍പ്പാലം നാളെ തുറക്കും

തൃശൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നിർമ്മാണം തുടങ്ങിയ ദിവാൻജി മൂല മേൽപ്പാലം ഒടുവിൽ പൂർത്തിയാകുന്നു. ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പ്രഖ്യാപനം നടത്തിയ അധികൃതർക്ക് മേൽപ്പാല നിർമ്മാണത്തിന്റെ നടപടി ആരംഭിച്ച് അഞ്ച് വർഷം…

കോവിഡ് രോഗിക്ക് ആംബുലന്‍സില്‍ പീഡനം , സര്‍ക്കാര്‍ മാപ്പ് പറയണമെന്ന്…

തൃശൂര്‍ : ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കൊവിഡ് മഹാമാരിയില്‍…

നാട്ടിക ലുലു സി.എഫ്.എൽ.ടി.സി സെപ്റ്റംബർ 9ന് തുറക്കും; 1400 കോവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യം

തൃശൂര്‍: നാാട്ടികയിൽ ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സെപ്റ്റംബർ ഒൻപതിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.…