
Browsing Category
banner slider news
ചാവക്കാട് കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ സി.പി.എം പ്രവർത്തകന്റെ വധഭീഷണി
ചാവക്കാട്: നഗരസഭ 18-ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. ഷൈല നാസറിനാണ് സി.പി.എം പ്രവർത്തകന്റെ വധഭീഷണി ഉണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷം
3.30ന് 18-ാം വാർഡ് മണത്തല അയിനിപ്പുള്ളിയിൽ തിരഞ്ഞെടുപ്പ്…
ഏകാദശി നാളിൽ ഗുരുവായൂരിൽ മണ്ണൂർ രാജകുമാരനുണ്ണിയുടെ സംഗീതാർച്ചന അരങ്ങു തകർത്തു
ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌ക്കാരം നേടിയ മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണിയുടെ കച്ചേരി മേല്‍പ്പത്തൂര്‍ ഓഢിറ്റോറിയത്തില്‍ അരങ്ങ് തകര്‍ത്തു.…
മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂരിൽ
തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാകുന്നത് 3331 പോളിംഗ് സ്റ്റേഷനുകള്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡറുകളിലായി 211 പോളിംഗ്…
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ന്യൂ ഡെൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ്…
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കാര്‍ തടഞ്ഞ് കാമുകന്‍…
തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലില്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. ദേശമംഗലം പഞ്ചായത്തിലാണ് സംഭവം.
വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്…
ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും: വനിതാ കമ്മീഷൻ
തൃശൂർ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രാജ്യത്തെതന്നെ ആദ്യത്തെ ലൈസന്‍സ് സ്വന്തമാക്കിയ ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും മറ്റു സാധനങ്ങളും അയല്‍വാസി നശിപ്പിക്കുന്നു എന്ന പരാതിയില്‍ എല്ലാ സഹായവും…
ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു
ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ ആര്‍ഭാട പൂര്‍വ്വം നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായാണ് നടന്നത്.പത്മനാഭൻ ഇല്ലാത്ത ആദ്യ കേശവൻ അനുസ്‌മരണം…
തദ്ദേശ തിരഞ്ഞെടുപ്പ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
തൃശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക,…
ഗുരുവായൂരിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എം പി വിൻസെന്റ് ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പ് കൺവെൻക്ഷൻ ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസൻ്റ് ഉൽഘാടനം ചെയ്തു. പാവർട്ടി ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ടു് -എ.റ്റി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.ടി.വി.ചന്ദ്രമോഹൻ, സി.എച്ച് റഷീദ്,…
ഗുരുവായൂരിൽ തേൻമഴയായി പഞ്ചരത്ന കീർത്തനം പെയ്തിറങ്ങി
ഗുരുവായൂർ : വിണ്ടു കീറിയ ഭൂമിയിലേക്ക് തേൻ മഴയായി പഞ്ച രത്ന കീർത്തനം മേല്പത്തൂർ ആഡിറ്റോറിയത്തിൽ പെയ്തിറങ്ങിയത് സംഗീതാസ്വാദകർക്ക് കുളിരായി മാറി . കോവിഡ് മഹാമാരിയെ ഭയന്ന് മാർച്ചിലെ ഗുരുവായൂർ ഉത്സവത്തിന് ശേഷം സുഖ സുഷുപ്തിയിലായിരുന്നു…