Post Header (woking) vadesheri
Browsing Category

banner slider news

കെ എസ് ഇ ബി ക്കും, സ്‌കൂളിനും വീഴ്ച്ച, വ്യാപക പ്രതിഷേധം

കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രതിഷേ ധിച്ചു.

മലപ്പുറം: ജില്ലയിലെ കാലടി കുടുംബാ രോ ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശ പ്രവർത്തകർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു.കാലടി ഗ്രാമപഞ്ചായത്തിലെ മരണ സർട്ടിഫിക്കറ്റുമായി

കരയോഗത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ രാമായണ മാസാചരണത്തിന് തുടക്കമായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.അച്ച്യുതൻ കുട്ടി, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു തുടങ്ങിയവർ

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

"ദുബായ്: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന

മുനക്കക്കടവ് അഴിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി,രണ്ടുപേർ രക്ഷപ്പെട്ടു

ചാവക്കാട്  : മുനക്കകടവ് അഴിമുഖത്ത് കേരിയർ വള്ളം മറിഞ്ഞു  ഒരാളെ കാണാതായി രണ്ടുപേർ രക്ഷപ്പെട്ടു.നാട്ടിക സ്വദേശിയുടെ സേനാപതി എന്ന വള്ളത്തിന്റെ കേരിയർ വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് അഴിമുഖത്ത് മറിഞ്ഞത്  വള്ളത്തിൽ മൂന്ന് തൊഴിലാളികളാണ്

സി. വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കീം റാങ്ക് ലിസ്റ്റിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു

റെയിൽവേ അവഗണന, വി ഡി.സതീശന് മണ്ഡലം കമ്മറ്റി നിവേദനം നൽകി

ഗുരുവായൂർ:  ഗുരുവായൂർ റെയിൽവെയുമായി അവഗണനയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ ഇടപ്പെടലിന് വഴിവെച്ച് കോൺഗ്രസ്സ് ഉൾപ്പടെനിരന്തരമായി ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്ന ഗുരുവായൂർ - തിരുനാവായ പാത ഉടൻയഥാർത്ഥ്യമാക്കുക,-

ഗുരുവായൂരിലെ മാലിന്യം, ചക്കം കണ്ടം പ്ലാന്റ് നവീകരിക്കും

ഗുരുവായൂർ : ഗുരുവായൂര്‍ സീവറേജ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയിലും വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ശ്രീ പ്രദീപ് വി.കെയുടെ സാന്നിദ്ധ്യത്തിലും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം, സ്വാഗതസംഘമായി.

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി