Post Header (woking) vadesheri
Browsing Category

banner slider news

ഈ വർഷവും ടൌൺ ഹാൾ ഇല്ല , ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു ,

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ 2021- 22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു .93.83 കോടി രൂപ വരവും 91.58 കോടി രൂപ ചെലവും 2.24 കോടി നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാന്‍

ദളിത് യുവാവിനെ അകാരണമായി ചാവക്കാട് പോലീസ് തല്ലി ചതച്ചെന്ന് ആക്ഷേപം

ഗുരുവായൂര്‍: പട്ടിക ജാതിയില്‍പ്പെട്ട യുവാവിനെ ചാവക്കാട് പോലീസ് അകാരണമായി തല്ലി ചതച്ചതായി ദളിത് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുംഭഭരണി കണ്ട് മടങ്ങി വരുമ്പോള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മ കലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ,ബന്ധുവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തൊടുപുഴ: പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ ബന്ധുവായ

ഗുരുവായൂർ ക്ഷേത്രോത്സവ ദിവസങ്ങളിൽ 5000 പേർക്ക് ദര്‍ശന സൗകര്യം

ഗുരുവായൂര്‍ . ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ 5000പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിലെ വെര്‍ച്ചല്‍ ക്യൂ വഴി നിലവിലെ 3000 പേർക്ക്

ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു

ഗുരുവായൂര്‍ : സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. നാളെ നടക്കുന്ന ബ്രഹ്മകലശത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടന്ന് വന്നിരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും. രാവിലെ ശീവേലിക്കുശേഷം ഏഴ്മണിയോടെ

ഇഎംസിസിയുമായി ഒപ്പുവെച്ച കരാറിൽ നിന്നുള്ള പിന്മാറ്റം കുറ്റസമ്മതമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി യാനങ്ങൾ നിർമ്മിക്കാൻ ഒപ്പുവെച്ച കരാറിൽ നിന്നുള്ള സർക്കാരിന്റെ പിന്മാറ്റം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ്. ഈ കരാർ സർക്കാർ അറിഞ്ഞുകൊണ്ടുള്ളതാണെന്നും

ആലപ്പുഴയിൽ നിന്നും തട്ടി കൊണ്ട് പോയ യുവതിയെ പാലക്കാട് ഇറക്കിവിട്ടു

. ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട്

ആഴക്കടല്‍ മത്സ്യബന്ധനം , വിവാദ ധാരണപത്രം റദ്ദാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം . ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ്

ഗുരുവായൂരിൽ തത്വ കലശാഭിഷേകം തിങ്കളാഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ കലശചടങ്ങുകളില്‍ അതി പ്രധാനവും, താന്ത്രിക പ്രാധാന്യവുമായുള്ള തത്വ കലശാഭിഷേകം തിങ്കളാഴ്ച. തത്വകലശത്തിന്റെ ഭാഗമായി കാലത്ത് ശീവേലി, അഭിഷേകം, പന്തീരടി പൂജ