
Browsing Category
banner slider news
ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങും
ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു . ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരു മാസത്തിനകം ഒരുക്കും . നാല് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം . ഡയാലിസിസ് യൂണിറ്റ്!-->…
ഗുരുവായൂരിൽ പതിനായിരം പേർക്ക് ദർശന സൗകര്യം
ഗുരുവായൂർ : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു . തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെ!-->…
മോഫിയയുടെ ആത്മഹത്യ, എസ് പി ഓഫിസ് മാർച്ചിൽ സംഘർഷം ,സി ഐ ക്കെതിരെ കൂടുതൽ നടപടി വേണം : പി .സതീദേവി
ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ തീർഥാടകർക്കായി താൽക്കാലിക ഹോമിയോ ചികിത്സ കേന്ദ്രം തുറന്നു
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടനവും, ഏകാദശി മഹോത്സവവും മുൻനിറുത്തി ഗുരുവായൂരിൽ സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച താല്ക്കാലിക ഹോമിയോപ്പതി ചികിത്സാ കേന്ദ്രം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം!-->!-->!-->…
ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറിനടത്തി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ
ചാവക്കാട്: പിടിച്ചുപറിക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. മാള പൊയ്യ കോളം വീട്ടിൽ രാജിനെയാണ് (48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്റ്റേഷനു പുറകിലെ ആശുപത്രി റോഡിൽ ബൈക്ക് യാത്രികനായ അബ്ദുൽ വഹാബിനെ തടഞ്ഞ്!-->…
ഒപ്പം നിന്നവർക്കും ആന്ധ്ര ദമ്പതികൾക്കും നന്ദി , കുഞ്ഞിനെ ലഭിച്ചശേഷം അനുപമ
തിരുവനന്തപുരം: സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ച എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ . ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപ വീട്ടിൽ!-->…
പ്രിയ വർഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ട് : കണ്ണൂർ വി സി
കണ്ണൂർ: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് സമ്മതിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി.
ഒരാൾക്ക്!-->!-->!-->…
വൃക്കയിലെ കല്ലിന് ചികിത്സക്ക് ക്ളെയിം നിഷേധിച്ചു.32,638 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : വൃക്കയിലെ കല്ലിന് ചികിത്സ നടത്തിയതിൻ്റെ ക്ളെയിം നിഷേധിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ആൻ്റോ പൂത്തോ ക്കാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി!-->!-->!-->…
അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയവർക്കെതിരെ എന്ത് നടപടി എടുത്തു : വി ഡി…
തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍!-->…
പാലക്കാട് സഞ്ജിത്തിന്റെ വധം, പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന്!-->…