Post Header (woking) vadesheri
Browsing Category

banner slider news

തൃശൂരിലുള്ള ആളുടെ പണം പോളണ്ടിൽ നിന്നും പിൻവലിച്ചു , നഷ്ടപെട്ട പണം ബാങ്ക് തിരിച്ചു നൽകണം : ഉപഭോക്‌തൃ…

തൃശൂർ : എക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പണം തിരിച്ചു നല്കാൻ ബാങ്കിനോട് ഉപ ഭോക്തൃ കോടതി . തൃശൂർ എഴുത്തച്ഛൻ നഗറിലെ പാറക്കൽ വീട്ടിൽ ജോഷി ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിങ്ങ്

പിങ്ക് പോലീസിന്റെ ഫോൺ മോഷണ ആരോപണം ,കാക്കിയുടെ അഹങ്കാരം : ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി : മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ

“നോറോ” വൈറസ്, സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

തൃശൂർ : “നോറോ” വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്ഉദ്യോഗസ്ഥർ ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിന്റെ ശുചിത്വ

ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥിനി മോഫിയ യുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. . 'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ

ഗുരുവായൂരിൽ കോടതി വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ആഘോഷിച്ചു. ഹൈക്കോടതി യിലെ ,ജസ്റ്റിസ് ഷേർസി ,ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ,ജസ്റ്റിസ് അനിത എന്നിവരും സംസ്ഥാനത്തെ വിവിധ കോടതികളിടെ ന്യാധിപന്മാരും വക്കീലന്മാരും കോടതിയിലെയും വക്കീൽ

മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്, ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ സർവേ പ്രകാരം , ഉമ്മൻ…

തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ

ചെമ്പൈ സംഗിതോത്സവത്തിന് നവംബർ 29 ന് തിരശ്ശീല ഉയരും

ഗുരുവായൂർ : ചെമ്പൈ സംഗിതോത്സവം നവംബർ 29 ന് മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കർണാടക സംഗീതകുലപതി വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോത്സവം . സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ

നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 43-വര്‍ഷം തടവും, 1.75 ലക്ഷം രൂപ പിഴയും

ഗുരുവായൂര്‍: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 43-വര്‍ഷം തടവും 1,75,000/ - രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ വില്ലേജ് കുഴിങ്ങര ദേശത്ത് കൈതവായില്‍ വീട്ടില്‍ ജിതിനിനെ (29)യാണ്

സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍, സർക്കാർ മുട്ടുമടക്കിയെന്ന് ​ വി.ഡി. സതീശൻ

കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്

ജില്ലയിലെ തീരപ്രദേശങ്ങൾ മത ഭീകരവാദത്തിന്റെ കേന്ദ്രമായി മാറി : എം.ടി.രമേശ്

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ തീരപ്രദേശങ്ങൾ മത ഭീകരവാദത്തിന്റെയും,ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ചാവക്കാട് മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാരാൽ കൊല്ലപ്പെട്ട