
Browsing Category
banner slider news
ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം, പൈലിങ്ങ് ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കും
ഗുരുവായൂർ : റയിൽവേ മേൽപ്പാല നിർമാണത്തിന്റെ എല്ലാ പൈലിങ്ങ് പ്രവർത്തികളും ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കുമെന്ന് അവലോകന യോഗത്തിൽ നിർമാണ കമ്പനി ഉറപ്പു നൽകി . നിലവിൽ പൈലിങ്ങ് പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി റയിൽവേ ഗേറ്റ് മുതൽ!-->…
സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.
തൃശൂർ : നീതിന്യായ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം സമർപ്പിച്ചു.കേരള യൂത്ത് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള ആനന്ദം 2022 ലാണ് തൃശൂർ!-->…
തൃശൂരിൽ ടി പി ആർ 36.57 ശതമാനം , നാളെ മുതൽ മതപരമായ ചടങ്ങ് അടക്കം പൊതു പരിപാടികൾക്ക് വിലക്ക്
തൃശൂർ: ജില്ലയിൽ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ശതമാനമായ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മത പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ഉത്സവങ്ങൾ, തിരുനാളുകൾ!-->…
കെ റെയിൽ , എതിർക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുകയാണ് : കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ എതിർക്കുന്നവരെ സിപിഎം ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം കോര്‍പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റുന്നവരാണെന്ന് സിപിഎം സംസ്ഥാന!-->…
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മത ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയെന്ന് കോടിയേരി , വർഗീയ വിഷം തുപ്പുന്ന…
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.
ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ്!-->!-->!-->…
വധശ്രമം: പ്രതികള്‍ക്ക് 4 വര്‍ഷം തടവും പിഴയും
ഗുരുവായൂര്‍ :കോട്ടപ്പടിയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറു പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു.കോട്ടപ്പടി സ്വദേശികളായ തയ്യില്‍ ബിനീഷ്(34),കൂലിയാട്ട്!-->…
ഗുരുവായൂർ ഉൽസവം, ദേശ പകർച്ചയ്ക്ക് പകരം ഇത്തവണയും ഭക്ഷ്യക്കിറ്റുകൾ നൽകും
ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി നൽകുന്ന ദേശ പകർച്ച ഈ വർഷവും ഉണ്ടാകില് ല പകരം ഭക്ഷ്യക്കിറ്റുകൾ നൽകും. ദേശപകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് ഭക്ഷ്യക്കിറ്റ് വിതരണം. 5 കിലോ മട്ട അരി!-->…
വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ദിഖ് മകൻ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ നിസാമുദ്ദീൻ മകൻ!-->…
പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി
കോട്ടയം : പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കാനായി പീഡന കേസിൽ കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കൽ പി സി ജോർജിനെ കാണാനെത്തി . ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച .കുറ്റക്കാരനല്ല എന്ന വിധി ഇന്നലെ രാവിലെ വന്നതിന്!-->…
പിഞ്ചുമക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും…
തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റില്‍. വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38),!-->…