Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിലെ തെരുവ് നായ പ്രശ്നം , പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ്

ഗുരുവായൂർ : ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ തെരുവ് നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ നിസ്സംഗത പാലിക്കുന്ന അധികൃതർക്കെതിരെ സമര പരിപാടികൾ ആരംഭിയ്ക്കുവാൻ ഗുരുവായൂർ കോൺഗ്രസ്സ് സ്‌പെഷൽ കൺവെഷൻ തീരുമാനിച്ചു.മലേക്ഷ്യൻ ടവറിൽ നടന്ന കൺവെന്ഷൻ

ഗുരുവായൂരിലെ താൽക്കാലിക ജീവനക്കാരെ ഉടൻ പിരിച്ചു വിടരുത് : സുപ്രീം കോടതി

ന്യൂ ഡൽഹി : ഗുരുവായൂർ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉടൻ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ചില താത്കാലിക ജീവനക്കാർ ഫയല്‍ ചെയ്ത പുതിയ

ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വത്തിന്റെ പരാതി , മുഖം രക്ഷിക്കാനെന്ന് ആക്ഷേപം

ഗുരുവായൂര്‍ : റിയാലിറ്റി ഷോ താരവും, ഫാഷന്‍ ഇന്‍ഫ്‌ളു വന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകിയത് മുഖം രക്ഷിക്കാനെന്ന് ആക്ഷേപം . ഹൈക്കോടതി വിധി ലംഘിക്കാൻ എല്ലാ സൗകര്യവും ചെയ്ത് കൊടുത്ത ശേഷം പരാതിയുമായി പോയത്

യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന പ്രതി അറസ്റ്റില്‍.

ചാവക്കാട്: യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവത്ര കുന്നത്ത് നബീലി(24)നെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍വച്ച്

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം, പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും

ചാവക്കാട്: കുന്നംകുളം പോര്‍ക്കുളത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും വിധിച്ചു. കേസിലെ ഒന്നാംപ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടില്‍ ജെറീഷി(39)നെയാണ് ചാവക്കാട് അസിസ്റ്റന്റ്

പോക്‌സോ , യുവാവിന് 38 വര്‍ഷം കഠിന തടവും പിഴയും

ചാവക്കാട്: പതിമൂന്നുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പല തവണ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് 38 വര്‍ഷം കഠിനതടവും 96,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 19 മാസവും അഞ്ച് ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന്

എൽ എഫ് കോളേജിൽ ഫോക് ലോർ ദിനാചരണം.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് മലയാള വിഭാഗം ഫോക് ലോർ ദിനാചരണവും ഫോക് ലോർ ക്ലബ്ബിൻറെ ഈ വർഷത്തെ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും വേലൂർ ആർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാദർ ഡോക്ടർ ജോർജ് തേനാടിക്കുളം നിർവഹിച്ചു . പണിയരുടെ

വടക്കാഞ്ചേരി ലൈഫ് മിഷൻ, സർക്കാർ ഹിക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു

തൃശൂർ:  വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ തുടര്‍നിര്‍മ്മാണം കോഴിക്കോട് എന്‍.ഐ.ടിയിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷവും ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായും ചെയ്യാമെന്ന് സംസ്ഥാന

ഡിസിസി അധ്യക്ഷനെതിരെ പരസ്യ പ്രസ്താവന, സുന്ദരൻ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി

തൃശ്ശൂർ: തൃശ്ശൂർ ഡിസിസി അധ്യക്ഷന് എതിരായ പരസ്യ പ്രസ്താവനയിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ സുന്ദരൻ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി. കഴിഞ്ഞ 14ന് തൃശ്ശൂർ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ

ശ്രീഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീൻ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വൈദ്യനാഥൻ ആണ് ഈ ഉപകരണം സമർപ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്നോളജിയിൽ പ്രവത്തിക്കുന്നതാണ് മെഷീൻ. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ