Browsing Category

banner slider news

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം, പ്രിന്റു മഹാദേവന്‍ കീഴടങ്ങി

കുന്നംകുളം : രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ

ഗുരുവായൂരിൽ പുതിയ മേൽശാന്തി ചുമതലയേറ്റു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ചുമതയേറ്റു . അടുത്ത ആറുമാസക്കാലം പുറപ്പെടാ ശാന്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹം ഭഗവാനെ സേവിക്കും . ചൊവ്വാഴ്ച അത്താഴ ശീവേലി കഴിഞ്ഞു

കണ്ടാണശ്ശേരി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം

ഗുരുവായൂർ : കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർഹിക്കുമെന്ന് പ്രസിഡന്റ് മിനി ജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച്ഛ വൈകീട്ട് 5.30 ന്

ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തി കളുടെ അനധികൃത പിരിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി ഫീസ് പിരിക്കുന്നതായി ആക്ഷേപം , പാഞ്ചജന്യം അനക്സിൽ ഉള്ള സ്ഥലത്ത് ആണ് അനധികൃതമായി പാർക്കിങ് ഫീസ് വാങ്ങുന്നത് . ഫീസ് വാങ്ങിയാൽ രശീതി നൽകാതെയാണ് പിരിവ് നടക്കുന്നത്

കൃഷ്ണമുടി സമർപ്പിച്ചു

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു. കഥകളി ആചാര്യൻ

വേൾഡ് ഹാർട്ട് ഡേ, ബീച്ചിൽ കൂട്ടയോട്ടം

ചാവക്കാട് : വേൾഡ് ഹാർട്ട് ഡേ യിൽ ചാവക്കാട്ബീ ച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി, കോൺഗ്രസ്സ് പ്രകടനം നടത്തി.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൈരളി ജംഗ്‌ഷനിൽ ചേർന്ന സദസ്സിൽൽകെ.പി.സി സി.

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജവെയ്പ്.

ഗുരുവായൂർ : അറിവിൻ ദേവതയായ സരസ്വതീ കടാക്ഷത്തിനായി ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കുത്തമ്പലത്തിൽ ശ്രീഗുരുവായുരപ്പൻ്റേയും സരസ്വതി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ അലങ്കരിച്ചുവെച്ചതിന് മുന്നിലാണ് പുസ്തകങ്ങൾ പൂജവയ്പിനായി

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ കുടുംബ സംഗമം

ഗുരുവായൂർ : പരസ്പര സ്നേഹം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ പറഞ്ഞു.സേവന ജീവകാരുണ്യ പാലിയേറ്റീവ് മേഖലകളിൽ സജീവമായ ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്

പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ പ്രതിഷേധം , രണ്ട് മരണം 22 പേർക്ക് പരിക്ക്

കശ്മീർ : പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള