Post Header (woking) vadesheri
Browsing Category

banner slider news

പോലീസ് സേനയിലേക്ക് വിദഗ്ദ പരിശീലനംനേടിയ 446 വനിതാ പോലീസ് കൂടി

തൃശൂർ: സംസ്ഥാന പോലീസ് സേനയിലേക്ക് 446 വനിതാ പോലീസ് കൂടി . ഏതൊരു വെല്ലുവിളികളെയും നേരിടാൻ പര്യാപ്തമായ വിദഗ്ദ പരിശീലനം പൂർത്തിയാക്കി വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മെയ് 22 ഞായറാഴ്ച രാവിലെ 8

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു .

തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിന്ന എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. ട്രെയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അധികാരികളെ പ്രതീകാത്മകമായി റോഡിലെ ചെളിയിൽ കെട്ടിതാഴ്ത്തി

ഗുരുവായൂർ : അധികാരികളുടെ പിടിപ്പ്കേട് മൂലം സഞ്ചാരയോഗ്യമല്ലാതായഗുരുവായൂർ മമ്മിയൂർ-കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അനങ്ങാപാറനയം തുടരുന്ന അധികാരികൾക്കെതിരെ, അടിയന്തിര ചികിത്സാ ആവശ്യത്തിന് പോലും പരിസരവാസികൾക്ക്

ഗുരുവായൂർ നഗര സഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉൽഘാടനം 20 ന്

ഗുരുവായൂര്‍ : നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം മെയ് 20 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർമാൻ എം

സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം
കേരള പോലീസ് അക്കാദമിയിൽ

തൃശൂർ : പോലീസിൽ ഗവേഷണത്തിനായി ആധുനിക കേന്ദ്രം. കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം,

ദേശീയപാത ആമ്പല്ലൂരിൽ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം.

തൃശ്ശൂര്‍: ദേശീയപാതയില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം

ഗുരുവായൂരിലെ സ്വർണ കവർച്ച , മോഷ്ടവിന്റെ സി സി ടി വി ദൃശ്യം പുറത്ത് വിട്ട് പോലീസ്

ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിലെ സ്വർണക്കവർച്ചയിൽ സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ട് മോഷ്ടാവിനെ തേടി പോലീസ്. സി.സി.ടി.വിയിൽ പതിഞ്ഞ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ടീ ഷർട്ടും പാന്റും ധരിച്ചയാളെ കുറിച്ച്

കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ’ എന്ന് ശ്രീനിജൻ, തൃക്കാക്കരയുടെ മാപ്പുണ്ടെന്ന് സാബു…

കൊച്ചി: തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കവെ കൊമ്പുകോർത്ത് ട്വന്‍റി20 പാർട്ടി ചീഫ് കോർഡിനേറ്റർ​ സാബു എം. ജേക്കബും സി.പി.എം എം.എൽ.എ പി.വി. ശ്രീനിജിനും. ട്വന്‍റി ട്വന്‍റിയെ ദ്രോഹിച്ചതിന്​ പി.വി. ശ്രീനിജൻ

ഗുരുവായൂരിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ഗുരുവായൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മുതുവട്ടൂരില്‍ റോഡരികില്‍ വില്‍പ്പന നടത്തിയിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവിടെ നിന്ന് മത്സ്യം

നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍. തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നടപടി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍