
Browsing Category
banner slider news
ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും.
കുന്നംകുളം : ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറനെല്ലൂര്‍ പട്ടിക്കര ചെമ്പറ വീട്ടില്‍ 44 വയസുള്ള വാസുദേവനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. 13 വയസ്സുള്ള പെൺ കുട്ടിയെ!-->…
“സഞ്ചരിക്കുന്ന ബാർ” ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു.
ഗുരുവായൂർ: സഞ്ചരിക്കുന്ന ബാർ ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് പള്ളിക്കര കൊട്ടില വളപ്പിൽ വീട്ടിൽ നാരായണൻ മകൻ സുജീഷ് 37 ആണ് അറസ്റ്റിലായത്. കാറിൽ വിദേശ മദ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഗുരുവായൂർ!-->…
ചാവക്കാട് മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം.
ചാവക്കാട്: തീരമേഖലയില്‍ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വീശിയ മിന്നല്‍ചുഴലിയില്‍ വ്യാപക നാശം.ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വട്ടം!-->…
വളപട്ടണം ഐസിസ് റിക്രൂട്ട്‌മെന്റ് കേസിലെ മൂന്ന് പ്രതികൾക്കും ഏഴ് വർഷം തടവ്.
കൊച്ചി : വളപട്ടണം ഐസിസ് റിക്രൂട്ട്‌മെന്റ് കേസിലെ മൂന്ന് പ്രതികൾക്കും തടവ് ശിക്ഷയും പിഴയും വിധിച്ച് കൊച്ചി എൻ.ഐ.എ കോടതി. ഒന്നാംപ്രതി ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിലാജ്, അഞ്ചാം പ്രതി ചിറക്കര യൂസഫ് എന്നിവർക്ക് ഏഴ് വർഷം തടവും 50000 രൂപ!-->…
യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവും സഹോദരിയും അറസ്റ്റിൽ
ഗുരുവായൂർ : പുന്നയൂർക്കുളത്ത് യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവും സഹോദരിയും അറസ്റ്റിൽ. പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ (26) വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർതൃമാതാവ് റസിയയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തത്.!-->…
മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപ പുനര്‍നിർമാണത്തിന്റെ ശിലാസ്ഥാപനം
ഗുരുവായൂര്‍ : മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ കാലപഴക്കം ചെന്ന നവരാത്രി മണ്ഡപം പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടന്ന ഭൂമി പൂജയും ശിലാസ്ഥാപനവും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. കാണിപ്പയ്യൂര്‍ കൃഷ്ണന്‍!-->…
ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം വൈജയന്തി പുസ്തകശാലയിൽ ആരംഭിച്ച ആദ്ധ്യാത്മിക പുസ്തകോത്സവം ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.!-->…
ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് കേന്ദ്രമന്ത്രിയുടെ ശാസന
ഗുരുവായൂർ: അമൃത്, പ്രസാദ് പദ്ധതികളിൽപെട്ട ഗുരുവായൂർ നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ഫെസിലിറ്റേഷൻ സെന്റർ, അമിനിറ്റി സെന്റർ എന്നിവ വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിൽ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പ്!-->…
എക്കൗണ്ട് തുറക്കുവാനായി ചെക്ക് പ്രകാരം നൽകിയ 25,000 രൂപ നഷ്ടപ്പെട്ടു, പഞ്ചാബ് നാഷണൽ ബാങ്ക്…
തൃശൂർ : എക്കൗണ്ട് തുറക്കുവാനായി ചെക്ക് പ്രകാരം നൽകിയ തുക നഷ്ടപെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കുറുപ്പം റോഡിലെ ഫൈൻ ടെക് പവർ ടൂൾസ് ഏൻറ് മെഷ്യൻസ് ഉടമ സാജൻ എം.എം. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം!-->…
മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു .
ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വിജയാരവം - 2022. ഉൽഘാടനവും, പ്രതിഭാ പുരസ്കാര വിതരണവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു .ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ മണ്ഡലം പ്രസിഡണ്ടു്: ഒ.കെ.ആർ.മണികണ്ഠൻ് അദ്ധ്യക്ഷത!-->…