
Browsing Category
banner slider news
ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം, 27 വര്‍ഷം കഠിന തടവ്
കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വേലൂര്‍!-->…
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു, 91 പേർക്ക് ജീവൻ നഷ്ടമായി
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ 91 പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ്!-->…
ഷാരോണിന്റെ മരണം ,വിഷം കൊടുത്ത് കൊന്നതാണെന്ന് ഗ്രീഷ്മയുടെ കുറ്റ സമ്മത മൊഴി
തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ പെൺസുഹൃത്ത് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട്!-->…
സാത്വികമായ രാഷ്ട്രീയമായിരുന്നു കെ ദാമോദരന്റേത് : സി എന്‍ ജയദേവന്‍
ഗുരുവായൂർ : കപടതകള്‍ ഒട്ടുമില്ലാത്ത സാത്വികമായ രാഷ്ട്രീയമായിരുന്നു കെ ദാമോദരന്റേതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗവും മുന്‍ എംപിയുമായ സി എന്‍ ജയദേവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളും ദാര്‍ശനികനും എഴുത്തുകാരനുമായ കെ ദാമോദന്റെ!-->…
ഗുരുവായൂർ ദേവസ്വത്തിന്റെ മാധ്യമ സെമിനാർ , പരാതിയുമായി ക്ഷേത്ര രക്ഷാ സമിതി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന ഏക ദിന മാധ്യമ ശില്പ ശാലക്കെതിരെ ക്ഷേത്ര രക്ഷാ സമിതി രംഗത്ത് . ക്ഷേത്രത്തിന്റെ പണം ക്ഷേത്രകാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന്!-->…
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയില്ല, കൗണ്‍സില്‍ നിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോക്ക് നടത്തി
ചാവക്കാട്: നഗരസഭ പരിധിയിലെ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ശനിയാഴ്്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. യു.ഡി.എഫ്.നേതാവ് കെ.വി.സത്താറാണ് ലൈസന്‍സില്ലാത്ത!-->…
ആൺകുട്ടിക്ക് നേരെ ലൈംഗീകാക്രമണം, പ്രതിക്ക് 19 വർഷം കഠിന തടവ്
കുന്നംകുളം : ആൺകുട്ടിക്ക് നേരെ ലൈംഗീകാ ആക്രമണം നടത്തിയ കേസിൽ യുവാവിനു 19 വർഷം കഠിന തടവും 15,000 രൂപ പിഴയും കുന്നംകുളം .ഇയ്യാൽ ചേർപ്പിൽ ജനീഷിനെയാണ് (27) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ.റീനദാസ്!-->…
“സ്വച്ഛതാ കി ദോ രംഗ്” ഗുരുവായൂർ നഗരസഭയിലും .
ഗുരുവായൂർ : ഉറവിടം മുതൽ മാലിന്യം ജൈവവും അജൈവവുമായി വേർ തിരിച്ച് സംസ്കരിക്കുകയോ പുന: ചംക്രമണത്തിനായി കൈമാറുകയോ ചെയ്യാനുള്ള പ്രചാരണ പരിപാടികളുമായി ഗുരുവായൂർ നഗരസഭ. സ്വച്‌ഛതാ കി ദോ രംഗ് എന്ന ദേശീയ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ!-->…
കോയമ്പത്തൂർ സ്ഫോടനം , പ്രതികൾക്ക് ഐഎസ് ബന്ധം
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ!-->…
ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസും പിടികൂടി
തൃശൂർ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട.കണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു.
പഴയന്നൂർ സ്വദേശി വിഷ്ണു,!-->!-->!-->…