Post Header (woking) vadesheri
Browsing Category

banner slider news

ജുഡീഷ്യൽ നിയമനങ്ങൾക്ക് അഞ്ച് വർഷ അഭിഭാഷക പരിചയം

തൃശൂർ: അഞ്ച് വർഷമെങ്കിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തവരെ മാത്രമേ ജുഡീഷ്യൽ നിയമനങ്ങൾക്ക് പരിഗണിക്കാവൂ എന്ന് നാഷണലിസ്റ്റ് ലോയേർസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു തൃശൂർ എംജി റോഡിലെ മോത്തി മഹലിൽ ചേർന്ന തൃശൂർ ജില്ലാ സമ്മേളനം

ശ്രീ ഗുരുവായൂരപ്പന്
വഴിപാടായി വെളളി നിലവിളക്ക്

ഗുരുവായൂർ : വൃശ്ചിക പുലരിയിൽ ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അഞ്ചടി ഉയരമുള്ള വെള്ളിയിൽ തീർത്ത നിലവിളക്ക്. പത്തനം തിട്ട സ്വദേശികളായ പ്രവാസി വ്യവസായി മുരളീധരൻ നായരും കുടുംബവുമാണ് ഭഗവാന് ഈവഴിപാട് സമർപ്പിച്ചത്. ഇന്നു പുലർച്ചെ വാകചാർത്ത്

ഗുരുവായൂരിൽ കളഭം അരക്കുന്നതിന് ഇനി കാമ ആയൂർവേദിക്സിന്റെ റോസ് വാട്ടർ

ഗുരുവായൂർ : ഗുരുവായൂരപ്പന് കളഭം അരക്കുന്നതിനായി ഇനി കാമ ആയൂർവേദിക് സിന്റെ വക പ്രക്രതി ദത്തമായ റോസ് വാട്ടർ . ഗുരുവായൂരപ്പന്റെ കളഭം അരക്കുന്നതിനായി ഏകദേശം 160 ലിറ്റർ റോസ് വാട്ടർ ആണ് ഒരു മാസത്തേക്ക് വേണ്ടത് . പ്രമുഖ കോസ്മറ്റിക്സ് കമ്പനിയായ

നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’; പ്രിയ…

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്‍റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ്

ഗുരുവായൂര്‍ ദേവസ്വം കൃഷ്ണഗീതി ദിനം ആഘോഷിച്ചു

ഗുരുവായൂര്‍ : ദേവസ്വം കൃഷ്ണഗീതി ദിനം ആഘോഷിച്ചു . കൃഷ്ണനാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി മാനവേദരാജ രചിച്ച് ഭഗവാന് സമര്‍പ്പിച്ച തുലാം 30 ആണ് ദേവസ്വം കൃഷ്ണഗീതി ദിനമായി ആഘോഷിക്കുന്നത്. മാനവേദ സമാധിയില്‍ പഭാതഭേരിയോടെയാണ് ചടങ്ങുകള്‍

ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ “മോഴ” ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു.

ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ "മോഴ" ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു. 70 വയസായിരുന്നു. ഇതോടെ ഗജ സമ്പത്തിൽ മോഴ ആനയായി ബാലകൃഷ്ണൻ മാത്രമായി നേരത്തെ മൂന്ന് മോഴ ആനകൾ ഉണ്ടയിരുന്നു ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കടുത്ത ഏഷ്യാഡ്‌ അപ്പു

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.11 കോടിരൂപ, ഇ- ഭണ്ഡാര ത്തിൽ നിന്ന് 73,996 രൂപയും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ സ്ഥിരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്5,11,36,209 രൂപ… 3കിലോ 278ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 35കിലോ 480 ഗ്രാം.. നിരോധിച്ച ആയിരം രൂപയുടെ 26 കറൻസിയും

ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ തെരുവ് വിചാരണ

ഗുരുവായൂർ : അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം, കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതി, ആഭ്യന്തര വകുപ്പിന്റെ പരാജയം, ധനകാര്യ വകുപ്പിന്റെ കടമെടുക്കൽ എന്നിവയിൽ പ്രതിഷേധിച്ച് അഴിമതിയും, അപമാനവും മുഖമുദ്രയാക്കി ജനദ്രോഹ ഭരണം നടത്തുന്ന സംസ്ഥാന

ഖജനാവ് കാലി , നഗരസഭ സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന്

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ ഖജനാവ് കാലിയായതിനാൽ ,നടത്തിപ്പിന് ടെണ്ടർ ചെയ്ത് കൊടുത്ത സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന് നൽകി . പടിഞ്ഞാറേ നടയിലെ റസ്റ്റ് ഹൗസും ,കിഴക്കേ നടയിലെ അമ്പാടി ടൂറിസ്റ്റ്‌ഹോമും , ആണ് ശബരി മല തീർത്ഥാടന കാലയളവിൽ

സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ വിടവാങ്ങൽ കുറിപ്പ് വൈറലായി.

തൃശൂർ : തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പദവി ഒഴിഞ്ഞ ആർ. ആദിത്യ വികാര നിർഭരമായി ഫേസ് ബുക്കിൽ ഇട്ട വിടവാങ്ങൽ കുറിപ്പ് വൈറലായി . ഇന്ന് രാവിലെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റേക്ക് ആണ് ഇനി ചുമതല .