Post Header (woking) vadesheri
Browsing Category

banner slider news

തുർക്കിയിലെ ഭൂകമ്പം, രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു

ഇസ്താംബുൾ : തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ്‌ കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ്‌ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം , കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച

തൃശൂർ : ഗവ മെഡിക്കൽ കോളേജിൽ യുവതിക്കു നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്കാ മാറ്റുമ്പോൾ കൂടെ വിടേണ്ടത് ആശുപത്രിയിലെ സ്ഥിരം

എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്.

കുന്നംകുളം : എട്ട് വയസുകാരിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെ (40 ആണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ്‌ എസ് ലിഷ ശിക്ഷിച്ചത്. 2019 നവംബറിലാണ്

മോദി-അദാനി കൊള്ളയ്‌ക്കെതിരെ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്

ഗുരുവായൂർ : അദാനി ഉൾപ്പടെയുള്ള ശത കോടീശ്വരന്മാർക്ക് വേണ്ടി രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് ദുർവ്യയം ചെയ്യുന്ന മോദി സർക്കാരിനെതിരെ ഗുരുവായൂർ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ചാവക്കാട് നഗരസഭ ഹരിത കർമ്മസേനക്ക് ജില്ലാതലത്തിൽ പുരസ്‌കാരം

ചാവക്കാട് : ജില്ലയിലെ നഗരസഭകളില്‍ മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്കാരം ചാവക്കാട് നഗരസഭയിലെ ഹരിതകർമ്മസേന ഗ്രൂപ്പിന് ലഭിച്ചു. എറണാംകുളം മറൈൻ ഡ്രൈവിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര ടെക്‌നോളജിക്കൽ കോൺക്ലേവില്‍ വെച്ച് .തദ്ദേശസ്വയംഭരണവകുപ്പ്

ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ ജനറൽ ബോഡി യോഗം

ഷാർജ : ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ പ്രഥമ ജനറൽ ബോഡി യോഗം മുൻ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ , ഡോ: ഇ.പി ജോൺസൺ ഉത്ഘാടനം ചെയ്തു. ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ എച്ച് ആർ പി എം നാഷണൽ ചെയർമാൻ ബഹുമാന്യനായ പ്രകാശ് ചെന്നിത്തല

‘നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച്‌ തിരുവാതിര കളിച്ച്‌…

കോഴിക്കോട് : സംസ്ഥാന ബജറ്റിലെ നികുതി വര്‍ധവിനെ രൂക്ഷമായി പരിഹസിച്ച്‌ നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പീഡിപ്പിച്ചു , കൊടുങ്ങല്ലൂർ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ : ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈംഗീകാതിക്രമം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ

വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുത്. കെ.എ.ടി.എഫ്

ചാവക്കാട് : വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുതെന്നും അധ്യാപക നിയമനങ്ങൾക്കെല്ലാം എത്രയും വേഗം അംഗീകാരം നൽകി നിയമന ഉത്തരവ് പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന

അന്തിക്കാട് പഴുവിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : അന്തിക്കാട് പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45) യാണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്. കോഴിക്കോട്