
Browsing Category
banner slider news
ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചെരിഞ്ഞു.
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെ രിഞ്ഞു 46 വയസായിരുന്നു .തിങ്കളാഴ്ച രാത്രി 10.15 യോടെയാണ് കൊമ്പൻ ചെരിഞ്ഞത് . കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു ഈ കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത് ,
തുടർന്ന്!-->!-->!-->…
അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍.കോഴിക്കോട് നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു!-->…
അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള എസ്.ബി.ഐ നീക്കം മോഡി-അദാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവ്-…
ചാവക്കാട് : കർഷകരുടെയും പാവപ്പെട്ടവരുടെയും ലോണുകൾക്കുമേൽ ഒരു ആശ്വാസവും നൽകാത്ത എസ്.ബി.ഐയും കേന്ദ്ര സർക്കാരും അദാനിയുടെ കോടികളുടെ കടം എഴുതിത്തള്ളാനുള്ള നീക്കം രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്!-->…
അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചു മാറ്റണം: സുപ്രീം കോടതി
ന്യൂഡല്ഹി: അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്കി്യ ഹര്ജി ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍!-->…
പെരുമ്പിലാവിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു പേര് കൊല്ലപ്പെട്ടു.
കുന്നംകുളം : പെരുമ്പിലാവ് പട്ടാമ്പി റോഡിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ ഷംസുദ്ദീന്‍, അരുണ്‍ ജോസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഉച്ചതിരിഞ്ഞ്!-->…
അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി, നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി
തൃശൂർ : അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി ആർ ഡി കാർ വേൾഡ് ലിമിറ്റഡിൻ്റെ!-->…
ഗുരുവായൂർ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞു , ജനം ചിതറിയോടി
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞത് പരിഭ്രാന്തി പരത്തി , എഴുന്നള്ളിപ്പ് ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത് എത്തിയപ്പോഴാണ് ദാമോദർ ദാസ് തന്റെ പരാക്രമം പുറത്തെടുത്തത് , ജയശ്രി ലോഡ്ജിന്!-->…
ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി, ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് ,!-->…
ചാവക്കാട് നഗരസഭാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ .
ചാവക്കാട് : വികസനാവശ്യത്തിനുതകുന്ന ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ്!-->…
ഭഗവാന് അഭിഷേകത്തിനുള്ള ഇളനീരുമായി കിട്ടയുടെ പിൻതലമുറ ഗുരുവായൂർ ക്ഷേത്രത്തിലെത്തി.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അവർണ വിഭാഗത്തിൽ പെട്ടവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ!-->…