Post Header (woking) vadesheri
Browsing Category

banner slider news

എം ഡി എം എ യുമായി രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് വഞ്ചിക്കടവ് മേത്തി ഹസൈനാർ മകൻ ഷെജീർ (30) ,വെങ്കിടങ് പുതുവീട്ടിൽ റാഫി മകൻ റമീസ് (25) എന്നിവരെയാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു

കട കത്തി നശിച്ചു, വൈദ്യുതിബോർഡ് രണ്ട് ലക്ഷം രൂപ നഷ്ടം നല്കണം : ഉപഭോക്തൃ കോടതി

തൃശൂർ : ട്രാൻസ്ഫോർമർ സ്ഥാപിച്ചത് നിമിത്തമുള്ള വൈദ്യുതി പ്രശ്നങ്ങളാൽ കട കത്തി നശിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചെരുതുരുത്തിയിലെ ചെരപ്പറമ്പിൽ വീട്ടിൽ മായ ഉദയൻ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്

ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന് പുല്ലു വില , പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് ലോഡ്ജ് ഉടമ…

ഗുരുവായൂർ : ശബരി മല തീർത്ഥാടകാരുടെ വാഹനം പാർക്ക് ചെയ്യാൻ ഗ്രൗണ്ട് തുറന്നു കൊടുത്ത ദേവസ്വം വീണ്ടും അടച്ചു പൂട്ടി , ദേവസ്വം മെഡിക്കൽ സെന്ററിനെ തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ് മലയാളം ഡെയിലി ഓൺലൈനിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ

ഗുരുതര കുറ്റം ചെയ്ത് പുറത്താക്കിയ ബാല സംഘം നേതാവിന് ക്ഷേത്രത്തിൽ പിൻവാതിൽ നിയമനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ ഗുരുതര കുറ്റം ചെയ്ത തിനെ തുടർന്ന് പുറത്താക്കിയ ബാലസംഘം സംസ്ഥാന നേതാവിന് പിൻ വാതിൽ സ്ഥിര നിയമനം . ക്ഷേത്രത്തിലെ സോപാന സംഗീത ഗായകനായാണ് നിയമനം . എഴുത്തു പരീക്ഷ നടത്താതെ

തൃശൂർ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു.

തൃശൂർ : ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ്

പി എഫ് ഐ ഹർത്താൽ, പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം: ഹൈക്കോടതി

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ്

ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.88 കോടി രൂപ ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം വരവായി 5,88,12 ,781 കോടി രൂപ ലഭിച്ചു . രണ്ടു കിലോ തൊള്ളായിരത്തി അന്പത്തിമൂന്ന്‌ ഗ്രാം (2.953.600) സ്വർണവും, ഒൻപത് കിലോ എഴുനൂറ്റി പത്ത് ഗ്രാം( 9.710) വെള്ളിയും ലഭിച്ചു . ഇ ഹുണ്ടി വഴി

ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി

ഗുരുവായൂർ : വിവാഹത്തിന് വേണ്ടി ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി .ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലെ അമ്പാടി ഹാൾ ആണ് ബുക്ക് ചെയ്ത ആൾക്ക് നൽകാതെ മറ്റൊരു പാർട്ടിക്ക് നൽകിയത് .

മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ കള്ളനോട്ട് കേസിൽ സീരിയൽ നടൻ അടക്കം മൂ​ന്നു പേ​ർ​കൂ​ടി…

ആലപ്പുഴ : അഞ്ഞൂറിന്റെ ക​ള്ള​നോട്ടു മായി സൂപ്പർ മാർക്കറ്റിലെത്തിയ യു​വ​തി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​ടി​യി​ലാ​യ കേസിൽ സീ​രി​യ​ൽ-​സി​നി​മ ന​ട​ൻ അ​ട​ക്കം മൂ​ന്നു​ പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ. ന​ട​ൻ തി​രു​വ​ന​ന്ത​പു​രം നേ​മം

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു.

തൃപ്രയാർ : തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാഹുൽ (23) ആണ് മരിച്ചത്. ഒപ്പം ഇറങ്ങിയ ലോകേശ്വരൻ (19), അഭിനിവേശ് (20) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ വാടാനപ്പള്ളി ആക്ടസ്