
Browsing Category
banner slider news
പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
ഗുരുവായൂര്‍: 108-ശിവാലയങ്ങളില്‍ പെട്ട പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈവര്‍ഷം ആഘോഷപൂര്‍വ്വം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 17 ന് ക്ഷേത്ര!-->…
മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന്
ചാവക്കാട് : വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി ദിനമായ ശനിയാഴ്ച വൈകീട്ട് 7.30ന് ഉത്സവത്തിന് കൊടികയറ്റും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദിവസവും താന്ത്രിക!-->…
സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാര്ഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്ഷിക വികസന പ്രവര്ത്ത നങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു.
നിയോജക മണ്ഡലത്തിലെ!-->!-->!-->…
എം ശിവശങ്കറിന്റെ അറസ്റ്റ് , സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ എന്ന് സംശയം :…
തൃശൂർ : ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ!-->…
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.
തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്!-->…
ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ!-->…
ഇൻറർലോക്ക് വിരിക്കൽ, കിഴക്കേ നട മഞ്ജുളാൽ റോഡ്നാളെ മുതൽ അടച്ചിടും
ഗുരുവായൂർ : ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള മജ്ഞു ളാൽ മുതൽ പടിഞ്ഞാറെ നടവരെയുള്ള റോഡിൽ നാളെ മുതൽ ഇൻ്റർലോക്ക് വിരിക്കൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ മജ്ഞു ളാൽ മുതൽ ദേവസ്വം കിഴക്കേ നട സത്രം ഗേറ്റ് റോഡ് വരെയാണ് ഇൻ്റർലോക്ക് വിരിക്കൽ.
!-->!-->!-->!-->!-->…
ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന്!-->…
ഗുരുവായൂർ ദേവസ്വത്തിലും കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര , 50 ശതമാനം ആശുപത്രി ജീവനക്കാർ രണ്ടു…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ 20 ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്രക്ക് പോകുന്നു . ഉല്ലാസ യാത്രക്കായി രണ്ടു ദിവസത്തെ കൂട്ട അവധിയാണ് ജീവനക്കാർ എടുത്തിട്ടുള്ളത് ഏകദേശം അൻപത് ശതമാന ത്തോളം ജീവനക്കാരാണ് ബുധൻ വ്യാഴം!-->…