
Browsing Category
banner slider news
മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ തുലാഭാരം നടത്തി.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ ഗുരുവായൂരെത്തി. കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാരവഴിപാടും നടത്തി. ലീഡർ കെ കരുണാകരന് ശേഷം ആദ്യ മായാണ് ഒരു മുഖ്യമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തിയത് ഇന്ന്!-->…
മയക്കുമരുന്നിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന ഇല്ലാതാക്കാനായി 'ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്' എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനുകൾ ജനസേവാ!-->…
ഒരുമനയൂർ ഇസ്‌ലാമിക് ഇംഗ്‌ളീഷ് സ്‌കൂള്‍ ഈ വർഷം അടച്ചു പൂട്ടില്ല
ചാവക്കാട് : ഒരുമനയൂർ ഇസ്‌ലാമിക് ഇംഗ്‌ളീഷ് സ്‌കൂള്‍ സുപ്രീം കോടതി വിധിക്കു വിധേയമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .23 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച സ്‌കൂളിന് ഇത് വരെ സർക്കാർ അംഗീകാരം!-->…
ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി.
ചാവക്കാട് : കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനുമുള്ള ചാവക്കാട് നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ.!-->…
അമലയിൽ ലൈബ്രററി നാഷണൽ കോൺഫ്രൻസും അവാർഡ് ദാനവും
തൃശൂർ : അമല മെഡിക്കൽ കോളേജ് നടത്തിയ ലൈബ്രററി നാഷണൽ കോൺഫ്രൻസ് ഉദ്ഘാടനവും എ. എൽ. എ. അവാർഡ് ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത കില ഡയറക്ടർ എ. നിസാമുദീൻ ഐ.എ.എസ്. രണ്ടു!-->…
വിഷു ബമ്പർ 12കോടി കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: വിഷി ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തുടങ്ങി. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD!-->…
വിദ്യാർത്ഥികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി
ഗുരുവായൂർ : വിദ്യാർത്ഥികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി ഗുരുവായൂർ സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ!-->…
ചാവക്കാട് നഗരത്തിൽ ലോറിയിടിച്ചു കടകൾ തകർന്നു
ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കടകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ചാവക്കാട് സെന്ററിൽ വെള്ളിയാഴ്ച പുലർച്ചെ 2.00 മണിയോടെയായിരുന്നു സംഭവം. മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോവുകയായിരുന്ന!-->…
ലോഡ്ജിന്റെ റിസപ്ഷനിൽ നിന്നും ഫോണുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ഗുരുവായൂർ :കിഴക്കേ നടയിലുള്ള ക്‌ളൗഡ് 9 ലോഡ്ജിന്റെ റിസപ്ഷനിൽ നിന്നും 3 മൊബൈൽഫോണുകൾ കവർന്ന പ്രതി അറസ്റ്റിൽ. അന്നമനട അറക്കൽ വീട്ടിൽ ഷിനാസ്(40) നെയാണ് ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.!-->…
ഗുരുവായൂരിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
ഗുരുവായൂർ : രാജീവ് ഗാന്ധിയുടെ 36 ആം രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫിസിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ ആരംഭം!-->…