Browsing Category

banner slider news

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ സ്ഥലം മാറ്റി

ഗുരുവായൂര്‍: ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ സര്‍ക്കാര്‍ സ്ഥലം മാറ്റി .അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഒ.ബി. അരുണ്‍കുമാറിനെ ഡപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരികെ വിളിച്ച് ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പിലെ അണ്ടര്‍

പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

തിരുവനന്തപുരം: പീഡനക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് എൽദോസ് കുന്നപ്പിള്ളിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ അടച്ചിട്ട മുറിയിൽ

അഴിമതിക്കെതിരെ ‘പ്രൊജക്ട് സീറോ കര്‍മപദ്ധതി’: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൂര്‍ണമായി അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ട് 'പ്രൊജക്ട് സീറോ കര്‍മപദ്ധതി'യുമായി ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും

യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി.

ചാവക്കാട് : യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം 2026 സംഘടിപ്പിച്ചു. മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം

വാർഷികവും, വിദ്യാസാഗരൻ സ്മാരകവിദ്യാഭ്യാസ അവാർഡ് ദാനവും

ചാവക്കാട്,: മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 43)ആം വാർഷിക പൊതു യോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും വൈസ് പ്രസിഡന്റ്‌ പി എം മനോജിന്റെ അധ്യക്ഷതയിൽ സമിതി പ്രസിഡന്റ്‌ എം ജി ജയരാജ്‌ ഉൽഘടനം ചെയ്തു. മുതിർന്ന അംഗങ്ങളായ

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ പതിനേഴ് പേരാണ് കേസിലെ പ്രതികള്‍.

അട്ടപ്പാടി മധു വധം , പ്രതികൾക്ക് ജീവപര്യന്തം നൽകി ഹൈക്കോടതി .

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി. 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണകോടതി വിധിച്ച ഏഴ്

മുഖ്യമന്ത്രിക്കും രക്ഷയില്ല, ദർശനം നടത്താൻ പണം നൽകേണ്ടി വന്നു

ഗുരുവായൂര്‍ : അവധി ദിനങ്ങളിൽ ഗുരുവായൂരിൽ ദർശനം നടത്താൻ മുഖ്യമന്ത്രിക്ക് പോലും നെയ് വിളക്ക് ശീ ട്ടാ ക്കേണ്ട അവസ്ഥയാണ് . തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലും വരിനില്‍ക്കാതെയുള്ള പ്രത്യേക ദര്‍ശനം

മന്ത്രി എ പി അനിൽ കുമാറിന്റെ മകൻ വിവാഹിതനായി

ഗുരുവായൂര്‍ : റവന്യു മന്ത്രി മലപ്പുറം താഴ്‌വാരം 'ശ്രീലകത്തില്‍ എ.പി.അനില്‍കുമാറിന്റേയും പ്രസീജയുടേയും മകന്‍ ഡോ. അര്‍ജുനും മലപ്പുറം കാളിക്കാവ് തോട്ടപ്പശ്ശേരി മുരളീധരന്റേയും മിനിയുടേയും മകള്‍ ഡോ.നിരോഷയും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍

യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകുന്നത് എളുപ്പമല്ല : മമ്മൂട്ടി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കുമായി വമ്പൻ സ്വീകരണമൊരുക്കി യുഡിഎഫ്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണത്തിൽ നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത