
Browsing Category
banner slider news
ചാവക്കാട് വല്ലഭട്ടയിലെ ഉണ്ണി ഗുരുക്കൾ കളമൊഴിഞ്ഞു
ചാവക്കാട് ∙ കളരിപ്പയറ്റിനെ കടലിനപ്പുറത്തേക്കു പരിചയപ്പെടുത്തിയ,ചാവക്കാടിന് പത്മശ്രീ സമ്മാനിച്ച വല്ലഭട്ടാ കളരിയിലെ ഗുരുക്കൾ സി ശങ്കരനാരായണ മേനോന്‍ (94 ) അന്തരിച്ചു .വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു. ചൊവ്വ!-->…
ലിൻസിയുടെ കൊലപാതകം, തൃത്തല്ലൂർ ജെസിൽ ജലീലിനെ അറസ്റ്റ് ചെയ്തു.
കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി സ്വദേശിയായ യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി!-->…
രണ്ടായിരം രൂപ കൈക്കൂലി , തൃശൂർ കോർപറേഷൻ റവന്യൂ ഓഫീസർ നാദിർഷ വിജിലൻസ് പിടിയിൽ
തൃശൂര്‍ : കോര്‍പറേഷനിലെ റവന്യൂ ഓഫിസര്‍ കെ.നാദിര്‍ഷ കൈക്കൂലി വാങ്ങുന്നതിനിെട വിജിലന്‍സിന്റെ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ മേഖല ഓഫിസിലെ റവന്യൂ!-->…
മയക്കുമരുന്ന് വ്യാപാരികളായ യുവതികൾ 18 ഗ്രാം എം ഡി എം യുമായി പിടിയിൽ
കുന്നംകുളം : മയക്കുമരുന്ന് വിൽപനക്കാരായ രണ്ട് യുവതികളെ 18 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിപയ്യൂർ പുതുശേരി കണ്ണോത്ത് സുരഭി (23), കണ്ണൂർ കറുവഞ്ചക്കോട് തോയൽ വീട്ടിൽ പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പൊലീസും!-->…
വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ കള്ള കേസുകളിൽ അകപ്പെടുന്നു. വി.ഡി. സതീശൻ.
ഗുരുവായൂർ : വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ള കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമപ്രവർത്തനം മാറി. സ്വതന്ത്ര മാധ്യമ!-->…
ചില നമ്പൂതിരിമാർക്ക് വിയർപ്പിന്റെ അസ്കിത , വെള്ളം ഇല്ലാത്തതിനാൽ ഗുരുവായൂരിൽ പ്രസാദ വിതരണം നിറുത്തി…
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഭഗവാന്റെ പ്രസാദമായ ആയ അപ്പവും അടയും ശീട്ടാക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം , പ്രസാദം തയ്യാറാക്കാൻ ആവശ്യമായ അളവിൽ ക്ഷേത്രത്തിനകത്ത് വെള്ളം കിട്ടാത്തതാണ് പ്രസാദം തയ്യാറാക്കൽ!-->…
ഒഡീഷയിൽ വൻ തീവണ്ടി ദുരന്തം , എഴു പതിലധികം പേർ കൊല്ലപ്പെട്ടു. 600 ലേറെ പേർക്ക് പരിക്കേറ്റു
ഭുവനേശ്വര്‍: : ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എഴു പതിലധികം പേർ കൊല്ലപ്പെട്ടു. 600 ലേറെ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുമെന്ന് ഭയക്കുന്നു , പരിക്കേറ്റ പലരും അതീവ ഗുരുതരാവസ്ഥയിൽ ആണ് അപകടത്തില്‍ രണ്ട്!-->…
ഗുരുവായൂർ പ്രസ് ഫോറം മാധ്യമ പുരസ്‌കാര സമര്‍പ്പണം വി.ഡി. സതീശന്‍ നിർവഹിക്കും
ഗുരുവായൂര്‍: നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം ശനിയാഴ്ച വൈകീട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഹസീന ഇബ്രാഹിം,!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്തു , യുവാവിന് 15 വര്‍ഷം കഠിന തടവ്.
കുന്ദംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 15 വര്‍ഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടനപ്പിള്ളി വടക്കന്‍ വീട്ടില്‍ രജ്ഞിത്തി (29) നേയാണ് കുന്നംകുളം ഫാസ്റ്റ്!-->…
സംസ്കൃത സർവ്വകലാശാല കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.
!-->!-->!-->…