
Browsing Category
banner slider news
സംസ്കൃത സർവ്വകലാശാല കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.
!-->!-->!-->…
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു.
ദില്ലി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. . കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക!-->…
ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പുകൾ , വിശദമായ അന്വേഷണം നടത്തണം : എൻ സി പി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നടമാടുന്ന തട്ടിപ്പുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എൻ സി പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . ക്ഷേത്രത്തിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഉള്ള അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ!-->…
ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ.
തൃശൂർ: ആറു കിലോ കഞ്ചാവുമായി ചാലക്കുടിയിൽ കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപ് ആണ് പൊലീസ് പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത്!-->…
ഗുരുവായൂർദേവസ്വത്തിലെ കമ്പ്യൂട്ടർ ആർക്കും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് വിദഗ്‌ധർ , പണം നഷ്ടപ്പെടുമോ…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഴിപാട് കൗണ്ടറിലും , ഓൺലൈൻ ബുക്കിങ്ങിനും വേണ്ടി സ്ഥാപിച്ച സോപാനം സോഫ്റ്റ് വെയർ നിലവാരം ഇല്ലാത്തതാണെന്ന് കമ്പ്യൂട്ടർ വിദഗ്‌ധർ അഭിപ്രായപ്പെട്ടു . ഐ റ്റി കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം രൂപംനൽകിയിട്ടുള്ള!-->…
ക്ഷേത്രങ്ങളിൽ നിന്നും നിർബന്ധപണപ്പിരിവ് , മലബാർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം!-->…
ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.
ഗുരുവായൂർ: ദേവസ്വത്തിൽ നിന്നും11വർഷം മുതൽ 42 വർഷം വരെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.ദേവസ്വം ഒാഫീസിലെ കുറൂരമ്മ ഹാളിൽ നടന്ന സമ്മേളനം ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം!-->…
ശ്രവണ സഹായി ഉപയോഗക്ഷമല്ല, വീട്ടമ്മക്ക് 2,30,000 രൂപയും പലിശയും നൽകുവാൻ വിധി
തൃശൂർ :ശ്രവണ സഹായി ഉപയോഗക്ഷമമല്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. ചേർപ്പ് തിരുവുള്ളക്കാവ് കിഴക്കെ നടയിലുള്ള രാമകൃഷ്ണയിലെ പി.ചന്ദ്രപ്രഭ ഫയൽ ചെയ്ത ഹർജിയിലാണ് ബ്ലൂം സെൻസോ ഹിയറിങ്ങ് സെൻററിൻ്റെ തൃശൂരിലെ!-->…
നിയമസഭ തല്ലിപൊളിച്ച കേസ്, തുടരന്വേഷണ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാർ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ വനിതാ നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുള്ള!-->…
സാമ്പത്തിക തട്ടിപ്പ്, ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍.
തൃശ്ശൂർ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ!-->…