Header 1 vadesheri (working)
Browsing Category

banner slider news

ദേശീയപാത മണത്തലയിൽ വിള്ളൽ, പരിശോധന റിപ്പോർട്ട് കൈമാറി

ചാവക്കാട് : ദേശീയപാത 66ൽ മണത്തല ഭാഗത്ത് നിർമാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് കൈമാറി.

തൃശൂർ നഗരത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു

തൃശൂർ : തൃശൂർ നഗര ത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്നിന്നാണ് മേല്ക്കൂര റോഡിലേക്ക് വീണത്. കോര്പ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍

ഗോശാല ഭക്തർക്ക് തുറന്ന് കൊടുക്കണം: മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ കിഴക്കെനടയിൽ ദേവസ്വത്തിന്റെ, ഉൽഘാടനം കഴിഞ്ഞ ഗോശാല യിൽ ഭക്തർക്ക് സന്ദർശത്തിനായി എത്രയും വേഗം തുറന്ന് കൊടുക്കണമെന്ന് ഗുരുവായൂർമണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിദേവസ്വം മാനേജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ദേവസ്വം

ഡോ: ഡി.എം.വാസുദേവന് പൗരാവലിയുടെ ആദരം

ഗുരുവായൂർ: ശതാഭിഷേക നിറവിൽ നിൽക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ പ്രിൻസിപ്പൾ ഡോ: ഡി.എം.വാസുദേവനെ പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25 ന് രുഗ്മിണി റീജൻസിയിൽ

സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരം ഗുരുവായൂരിൽ.

ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കളരിപ്പയറ്റിന്റെ ചരിത്രം,കളരി വർത്തമാനകാല സംഭവങ്ങൾ, കളരി ആയുധങ്ങൾ എന്നി വയെ

ഗുരുവായൂരിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം തൈവളപ്പില്‍ സനീഷിനെയാണ് (42) അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ജില്ല ലഹരി വിരുദ്ധ സ്‌കാഡിന്റെ

പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25 മുതൽ

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25, 26, 27 തിയ്യതികളിൽ വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ

കൃഷിഭവന് മുന്നിൽ കർഷക കോൺഗ്രസ് ധർണ

ഗുരുവായൂർ : കേര കർഷകരുടെ വികസനത്തിനുവേണ്ടി ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വക മാറ്റി ചെലവ് ചെയ്ത കേരള സർക്കാരിന്റെ നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലംകർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവന് മുന്നി ൽ ധർണ സമരം നടത്തി. കേരളത്തിലെ കർഷകരെ സംസ്ഥാന

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട.

തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. രണ്ടായിരം ലിറ്റര്‍ സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാന്‍ കുരിയച്ചറയില്‍ വച്ചാണ് എക്സൈസ് ഇന്റലിജന്സ് വിഭാഗം പിടികൂടിയത്. വാഹനത്തെ ചേസ് ചെയ്ത് അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പിക്കപ്പ്

ചാവക്കാട് ദേശീയ പാതയിലെ വിള്ളൽ, കളക്ടർ റിപ്പോർട്ട് തേടി

ചാവക്കാട് : മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്‍റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് നേടിയത്.