
Browsing Category
banner slider news
പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം!-->…
മോഡം പ്രവർത്തനരഹിതം,10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : മോഡം പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വടക്കാഞ്ചേരി കുമരനെല്ലൂർ നീലങ്കാവിൽ കോലെങ്ങാടൻ വീട്ടിൽ അനീപ്.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് കുമരനെല്ലൂരിലെ സ്റ്റാർ വിഷൻ കേബിൾ ഉടമ ചന്ദ്രനെതിരെ ഇപ്രകാരം!-->…
കൃഷ്ണനാട്ടം കലാകാരൻ ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളിയോഗത്തിൽ നിന്നും 45 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. ശ്രീവത്സം അനക്സിൽ വെച്ച് ചേർന്ന!-->…
വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുതവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് എത്തി. മൂന്ന് തവണ മന്ത്രിയായി.!-->…
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയത് പൊലീസ് പീഡനം മൂലം : അഫ്‌സാന
പത്തനംതിട്ട : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയത് പൊലീസ് പീഡനം മൂലമെന്ന് അഫ്‌സാന. . കൊന്നുവെന്ന് മൊഴി നല്കാന്‍ പൊലീസ് നിര്ബന്ധിച്ചതായും അവര്‍ പറഞ്ഞ സ്ഥലമാണ് കുഴിച്ചിട്ട നിലയില്‍ കാണിച്ചത് കൊടുത്തതെന്നും പത്തനംതിട്ടയില്‍!-->…
പുന്ന നൗഷാദ് വധ കേസിലെ പ്രതികളെ പോലീസ് പിടി കൂടാത്തത് എസ് ഡി പി ഐ- സി പി എം ധാരണ കാരണം: വി ഡി സതീശൻ
ചാവക്കാട് : സി പി എം നേതാക്കളും എസ് ഡി പി ഐ നേതാക്കളും തമ്മിലുള്ള രഹസ്യ ധാരണ കാരണമാണ് പുന്ന നൗഷാദ് വധ കേസിലെ പ്രതികളെ പോലീസ് പിടി കൂടാത്ത തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിപ്രായപ്പെട്ടു . എസ് ഡി പി ഐ പ്രവർത്തകരായ യഥാർഥ പ്രതികളെ!-->…
ഗുരുവായൂരപ്പന്റെ കൊമ്പന്മാരുടെ സുഖചികിൽസയ്ക്ക് സമാപനമായി
ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തിവന്ന വാർമ്മിക സുഖചികിൽസാ പരിപാടിക്ക് പരിസമാപ്തിയായി.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സന്നിഹിതനായി. ദേവസ്വം കൊമ്പൻ ഗോപി കണ്ണന് ഔഷധ ഉരുള നൽകിയായിരുന്നു സമാചന!-->…
പുരാവസ്തു തട്ടിപ്പ് കേസ്, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ
കൊച്ചി : മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. മോൻസൻ മാവുങ്കലിൽ നിന്നും സുരേന്ദ്രൻ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭാര്യയുടെ!-->…
ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
ചാവക്കാട് : ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പുതിയ കോടതി സമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. നല്ല രീതിയിൽ സിവിൽ!-->…
കുഞ്ഞൻ മത്തിയെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
ചാവക്കാട് : മത്തി കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു . മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞാറ് ഭാഗത്ത് കുഞ്ഞു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത് . അധികൃതരുടെ!-->…