Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.

ഗുരുവായൂർ : 1199-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്

മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ

24 ഗ്രാം എം ഡി എം എ യും, കഞ്ചാവുമായി തൃശൂർ സ്വദേശിനി അടക്കം രണ്ട് പേർ പിടിയിലായി

കണ്ണൂർ: കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി

മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ , നാളെ മുതൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ വുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന്റെ . മുകളിലെയും സമീപത്തെയും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാളെ 03.08.2023 തീയതി മുതൽ ഒരാഴ്ചത്തേക്ക് കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേക്കുള്ള റോഡും എരുകുളം

സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കം

കുന്നംകുളം : അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം നഗരസഭയിലെ 13-ാം വാർഡിൽ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ

വീടുവീടാന്തരം കയറിയിറങ്ങി സിപിഎം മാപ്പുപറഞ്ഞത് ഗോവിന്ദൻ മറക്കണ്ട : കെ സുധാകരന്‍

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സി പി എം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഭരണകൂടം

എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശം, നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശ പ്രസംഗത്തിനെതിരെ പരസ്യപ്രതിഷേധത്തിന് എൻ എസ് എസ് . നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു.

മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

മഞ്ചേരി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എൻഐഎ സ്ഥിരീകരിച്ചു. സ്ഫോടക

പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം

മോഡം പ്രവർത്തനരഹിതം,10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : മോഡം പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വടക്കാഞ്ചേരി കുമരനെല്ലൂർ നീലങ്കാവിൽ കോലെങ്ങാടൻ വീട്ടിൽ അനീപ്.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് കുമരനെല്ലൂരിലെ സ്റ്റാർ വിഷൻ കേബിൾ ഉടമ ചന്ദ്രനെതിരെ ഇപ്രകാരം