
Browsing Category
banner slider news
പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി
പാലക്കാട് : പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ഇവർ നടത്തിയിരുന്ന കാറ്ററിംഗ്!-->…
കാപ്പ ചുമത്തി ജയിലിലടച്ചു
ചാവക്കാട്: വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചു. എടക്കഴിയൂര്‍ പഞ്ചവടി ദാറുസ്സലാം ക്വാര്‍ട്ടേഴ്‌സ് പുളിക്കല്‍ നജീബി(28, നെജില്‍)നെയാണ് തൃശ്ശൂര്‍ സിറ്റി ജില്ലാ!-->…
അഡ്മിനിസ്ട്രേറ്ററായിഒ.ബി.അരുൺകുമാർ ചുമതലയേറ്റു.
ഗുരുവായൂർ : ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി .ഒ.ബി.അരുൺകുമാർ ചുമതലയേറ്റു .രാത്രി ഒമ്പതു മണിയോടെ ദേവസ്വം ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് ,മുൻ!-->…
ബിജു വധം ,എട്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
തൃശൂര്‍: സിപിഎം പ്രവര്ത്ത കന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ!-->…
ശ്രീകൃഷ്ണ കോളേജ് : മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം
ഗുരുവായൂർ : ദേവസ്വം ശ്രീക്യഷ്ണ കോളേജിൽ 2025-2026 അദ്‌ധ്യയന വർഷത്തിൽ ബി.എ (സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംങ്ഷണൽ ഇംഗ്ലീഷ്), ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം!-->…
നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു
ചാവക്കാട് : നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ-പാർലമെന്ററികാര്യ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ എം.എൽ.എഎൻ.കെ. അക്ബർ അധ്യക്ഷത വഹിച്ച!-->…
ഗുരുവായൂരിൽ ഒ.ബി.അരുൺകുമാർ അഡ്മിനിസ്ട്രേറ്റർ ആകും
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം അഡ്മിന്‌സ്‌ട്രേറ്ററായി ഒ.ബി. അരുണ്‍ കുമാറി(49) നെ തിരഞ്ഞെടുത്തു . കെ.പി. വിനയന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സർക്കാർ നൽകിയ മൂന്ന് പേരുടെ പാനലിൽ നിന്നും ദേവസ്വം ഭരണ സമിതി അരുൺ കുമാറിനെ!-->…
ദേവസ്വം അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയന് യാത്രയയപ്പ് നൽകി
ഗുരുവായൂർ : സർവ്വീസിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന് ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ചെയർമാൻ അഡ്മിനിസ്ട്രേറ്ററെ!-->…
ഗുരുവായൂരിൽ ഷീ സ്റ്റേ ഉത്ഘാടനം ശനിയാഴ്ച
ഗുരുവായൂർ : നഗരസഭയുടെ 'ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോമിന്റെ 'ഉദ്ഘാടനം ജൂൺ ആറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് ചെയർമാൻ എം. കൃഷ്ണ ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന!-->…
ആനയോട്ട ജേതാവ് ഗോപീകണ്ണൻ ചരിഞ്ഞു,
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതൽ ആനയെ മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മരുന്നുകൾ നൽകി.!-->…