
Browsing Category
banner slider news
വിശ്വാസ സംരക്ഷണ യാത്ര ക്ക് ഉജ്ജ്വല സ്വീകരണം.
ഗുരുവായൂർ : ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ പാളികൾ, സ്വർണ്ണ പാളികൾ പതിപ്പിച്ച കട്ടിളപ്പടി അടക്കമുള്ള അമൂല്യ വസ്തുകൾ നഷ്ടപ്പെടാനിടയായ സംഭവത്തിന് ഉത്തരവാദികളായ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിനെ ആറ് മാസം!-->…
സൊസൈറ്റി പൊളിഞ്ഞു, 4.2ലക്ഷവും പലിശയും നൽകുവാൻ വിധി.
തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ നന്ദിക്കര ശ്രീനിലയത്തിലെ കെ.ഗോപാലകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് നന്ദിക്കരയിലുള്ള പറപ്പൂക്കര പഞ്ചായത്ത് ഷെഡ്യൂൾഡ് കാസ്റ്റ് സർവ്വീസ്!-->…
പാലിയേക്കരയിൽ ടോൾ പിരിവ് വിലക്ക് തുടരും : ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ വെള്ളിയാഴ്‌ച ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്!-->…
ഹിജാബ് വിവാദം, സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സമവായം. സ്‌കൂള്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ പരിഹാരമായത്. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ!-->…
ബാബു എം പാലിശ്ശേരി അന്തരിച്ചു.
കുന്നംകുളം : മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു. 66 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശിയായ ബാബു എം പാലിശ്ശേരി 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച്!-->…
കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ മലപ്പുറം സ്വദേശിയുടെ അഴുകിയ മൃതദേഹം
ചാവക്കാട്: ചാവക്കാട് കോടതിക്ക് എതിര്‍വശത്തെ കെട്ടിടങ്ങള്‍ക്ക് പിന്നിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച!-->…
സംസ്ഥാനത്ത് ‘വനിത വ്യവസായ പാർക്ക്’: മന്ത്രി പി. രാജീവ്
തൃശ്ശൂർ: സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള വുമൺ എന്റർപ്രണേഴ്സ് കോൺക്ലേവ് 2025 തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
!-->!-->!-->!-->!-->…
തെരുവ് നായസൗഹൃദ നഗരസഭക്ക് ശ്വാന പുരസ്ക്കാരം , കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : തെരുവ് നായ്ക്കളുടെ അനുദിന ആക്രമണത്തിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭക്ക് മുന്നിൽ മുനിസ്സിപ്പൽ കോൺഗ്രസ്സ് കമ്മിറ്റിപ്രതിഷേധ ധ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കെ.പി.സി.സി.. സെക്രട്ടറി കെ.ബി. ശശികുമാർ ഉൽഘാടനം ചെയ്തു.!-->…
കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു,ഉന്നത തല അന്വേഷണം വേണം: ആനപ്രേമി സംഘം
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടേയാണ് 33 കാരനായ ഗോകുല്‍ ചരിഞ്ഞത്. കോട്ടയിലെ കൊമ്പന്‍ പീതാംബരന്റെ കുത്തേറ്റ് വയറിന് ഇരുഭാഗത്തുമായി സാരമായി പരിക്കേറ്റ ഗോകുലിന്, വിദഗ്ദ ചികിത്സ നല്‍കി!-->…
മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണം : അനിൽ അക്കര
തൃശൂർ :മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കര പരാതി നൽകി . കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ,ലൈഫ് മിഷൻ തട്ടിപ്പിലെ ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി
!-->!-->!-->…